Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
കേൾക്കാൻ ആണ് ഞാൻ അവിടെ നിക്കുന്നത്. അത് കേൾക്കുമ്പോ നമുക്കൊരു മനസുഖം.. നാട്ടിലെ വെടികളെയും കഴപ്പികളെയും ഒക്കെ ഇവരുടെ സംഭാഷണങ്ങളിൽ നിന്ന് ഞാൻ മനസിലാക്കും. അവന്മാർ മാത്രം ഉള്ളപ്പോൾ എന്നോട് ചേച്ചിമാരെ പറ്റിയൊക്കെ ഇവർ നൈസ് ആയി തിരക്കും. ഞാൻ എങ്ങും തൊടാത്ത രീതിയിൽ മറുപടി കൊടുക്കും. ഒന്നും മനസിലാകാത്ത പയ്യനെ പോലെ ആണ് ഞാൻ ഇവർക്ക് മുന്നിൽ. അത് കൊണ്ട് വിട്ട് ഒന്നും പറയാൻ കഴിയില്ല. ഇതിനെ കുറിച്ച് ഒന്നും വിവരം ഇല്ലാത്ത പയ്യൻ ആണെന്ന് കരുതിയാണ് ഇവർ എന്നോട് ഓരോന്ന് ചോദിക്കുന്നതും..
'ശിവയുടെ ചേച്ചിയുടെ കല്യാണം ആയെന്ന് കേട്ടല്ലോടാ.. ശരിയാണോ...?
ശ്യാം ചേട്ടൻ എന്നോട് ചോദിച്ചു
'ആ.. കല്യാണം അടുത്ത മാസം ഉണ്ടാകും..'
ഞാൻ പറഞ്ഞു
'ചെറുക്കൻ എന്നാ പണി...?
ശ്യാം ചോദിച്ചു
'ഗൾഫിൽ ആണ്..'
ഞാൻ മറുപടി പറഞ്ഞു
'ശിവയുടെ കല്യാണം ആകാറായോ..?
അവൻ പിന്നെയും ചോദിച്ചു
'ഇല്ല.. ജാനു ചേച്ചിയുടെ കഴിഞ്ഞിട്ടേ ഉള്ളു..'
ഞാൻ പറഞ്ഞു
'ജാനുവോ..? അവളുടെ പേര് ശില്പ എന്ന് അല്ലേ..?
ശ്യാം ചോദിച്ചു
'വീട്ടിൽ അങ്ങനാ വിളിക്കുന്നെ..'
ഞാൻ പറഞ്ഞു
'ഞങ്ങൾ പക്ഷെ അവളെ വിളിക്കുന്നത് വേറൊരു പേരാ..'
ശരത് ശ്യാമിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു
'തുടറാണി...!
ശ്യാം പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു
'ആ ഗൾഫ്കാരൻ അത് പിഴിഞ്ഞെടുക്കും..'
ഒരു പുക എടുത്തു കൊണ്ട് ശരത് പറഞ്ഞു
'ചില ദിവസം അവൾ അമ്പലത്തിൽ ഇറുകിയ പാന്റ് ഉള്ള ചുരിദാർ ഇട്ടോണ്ട് വരും.. ഹോ അന്ന് അവളെ ഓർത്ത് അഞ്ചെണ്ണം എങ്കിലും വിടും..'
ശ്യാം മനോരാജ്യത്ത് ശില്പ ചേച്ചിയെ
💬 Comments
View all comments