Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
'ഇല്ല..'
ഞാൻ മാന്യതയുടെ നിറകുടം എന്നോണം പറഞ്ഞു. എന്റെ ഉള്ളിലെ കഴപ്പിന്റെ തമ്പുരാനെ തല്ക്കാലം ഇവന്മാർ അറിയണ്ട എന്ന് ഞാൻ വച്ചു..
ഞങ്ങൾ ശില്പ ചേച്ചിയെ കുറിച്ച് സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോ ആണ് ഒരു ബൈക്ക് പൊട്ടിച്ചു പൊട്ടിച്ചു വരുന്ന ശബ്ദം ഞാൻ കേട്ടത്. അന്ന് ഇവിടെ അധികം ആളുകൾക്ക് ബൈക്ക് ഇല്ല. അത് കൊണ്ട് തന്നെ ഈ പൊട്ടി പൊട്ടി വരുന്ന ശബ്ദം കേട്ടപ്പോൾ ഇവന്മാർക്ക് ആളെ മനസിലായി.. ബൈക്ക് റോഡിൽ നിന്നും ഗ്രൗണ്ടിലേക്ക് ഇറക്കി അയാൾ ഞങ്ങൾക്ക് നേരെ ഓടിച്ചു വന്നു
'ദേ നിന്റെ പഴയ അമ്മായി അപ്പൻ..'
ശ്യാം ശരത്തിനോട് പറഞ്ഞു
'ദൈവമേ ഇയാളെ കണ്ണ് വെട്ടിച്ചു നടന്നതാണ്.. പിടി വീണല്ലോ..'
ശരത് ബീഡി താഴെ ഇട്ടു പേടിയോടെ എഴുന്നേറ്റു
ബൈക്ക് ഞങ്ങൾക്ക് അരികിൽ കൊണ്ട് നിർത്തി സ്റ്റാൻഡിൽ വച്ചു കൊമ്പൻ മീശയുള്ള ഒരു ആറടി ഉയരക്കാരൻ അതിൽ നിന്നും ചാടി ഇറങ്ങി
'എടാ പുണ്ടച്ചി മോനെ.. നിന്നേ ഒന്ന് കണ്ടു കിട്ടണം എങ്കിൽ അമ്മേടെ അള്ളക്ക് അകത്തു കേറി തപ്പണോടാ ഞാൻ....'
ബൈക്കിന്റെ പോലെ തന്നെ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിൽ അയാൾ ശരത് ചേട്ടനെ തെറി പറഞ്ഞു
'തമ്പി ചേട്ടാ.. ഞാൻ ചേട്ടനെ വന്ന് കാണാൻ ഇരിക്കുവായിരുന്നു..'
ശരത് ചേട്ടൻ ഭവ്യതയോടെ അയാളുടെ അടുത്തേക്ക് ഓടി ചെന്നു..
'കാശ് വാങ്ങി മുങ്ങി നടന്നിട്ട് കോണകത്തിലെ വർത്തമാനം പറയല്ലേ.. നിന്റെ കയ്യിൽ കാശ് ഉണ്ടോ...?
അയാൾ ഒച്ച കൂട്ടി
'ചേട്ടാ.. പൈസ ഇപ്പോൾ കയ്യിൽ ഇല്ല.. ഞാൻ തരാം..'
ശരത് അയാളോട് കെഞ്ചുന്ന പോലെ
💬 Comments
View all comments