Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
ചോദിച്ചു
'ഈ തമാശ ഒക്കെ.. നീ മുട്ടി നോക്ക്.. കിട്ടും..'
അവൻ പറഞ്ഞു
'എന്ത് കിട്ടുമെന്ന്...?
ഞാൻ പിന്നെയും ചോദിച്ചു
'പിടിക്കാൻ.. അവൾ ഒരു കുഞ്ഞ് വെടിയാ..'
അലൻ പറഞ്ഞു
അനഘ എന്നായിരുന്നു അവളുടെ പേര്. എന്റെ ഒക്കെ അത്രയും നിറം ഉള്ളു. കയ്യിൽ നീണ്ട രോമങ്ങൾ. അതാ കൈകളെ കൂടുതൽ കറുപ്പിച്ചു. പൊക്കവും കുറവാണ്.. ആകെ കാണാൻ ഒരു എലിക്കുഞ്ഞിനെ പോലെ ഉണ്ട്.. സുന്ദരി ഒന്നുമല്ല.. തരക്കേടില്ല.. പിന്നെ ഞാനും വലിയ സുന്ദരൻ ഒന്നും അല്ലല്ലോ.. പക്ഷെ പിച്ചിക്കാവിൽ എപ്പോളും സുന്ദരിമാരുടെ അരികിൽ വസിച്ചത് കൊണ്ട് അവരുടെ അത്രയും എങ്കിലും സൗന്ദര്യം ഇല്ലാത്തവരെ എനിക്ക് കാമുകി ആയി സങ്കൽപ്പിക്കാൻ ഒരു പാടായിരുന്നു.. പാൽപ്പായസം കൊതിച്ചന് പഴങ്കഞ്ഞിയോട് ആർത്തി തോന്നില്ലല്ലോ.. സൗന്ദര്യം വഴിഞ്ഞു ഒഴുകി ഇല്ലേലും കണ്ടാൽ ഒരു കഴപ്പ് ഒക്കെ തോന്നും അനഘയോട്.. അലൻ അവളെ വെടിക്കുഞ്ഞെന്ന് വിളിക്കും..
'എനിക്കൊന്നും വേണ്ട..'
ഞാൻ പറഞ്ഞു
'പിന്നെ നിനക്ക് ആരെ വേണം..?
അവൻ ചോദിച്ചു.. ഞാൻ ആഷികയെ പറ്റി ചിന്തിച്ചു.. സ്കൂളിൽ ഒരുപാട് പേര് പുറകെ നടക്കുന്നത് കൊണ്ട് എനിക്ക് ഒരു ചാൻസും ഇല്ല.. എന്റെ മനസിൽ അപ്പോളാണ് മറ്റൊരാളെ ഓർമ വന്നത്..
'ഒരാളുണ്ട്..'
ഞാൻ പറഞ്ഞു
'ആര്..?
അലൻ ചോദിച്ചു
'നിനക്ക് അറിയില്ല.. പള്ളി സ്കൂളിൽ പഠിക്കുന്നത് ആ..'
ഞാൻ പറഞ്ഞു
ഈ കക്ഷിയെ ഞാൻ കാണുന്നത് സ്കൂളിൽ പോകാൻ തുടങ്ങി കഴിഞ്ഞാണ്.. ഞാൻ രാവിലെ സ്കൂളിൽ പോകുമ്പോ ഗ്രൗണ്ടിന് അടുത്തുള്ള റോഡിൽ അവൾ നിൽക്കുന്നത് കാണാം.. ആമിനയെ നോക്കി ആണ് അവൾ നിൽക്കുന്നത്.. അവർ
💬 Comments
View all comments