0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 79.8K

ആണേലു വാ തുറന്നാൽ അതാണ്. തെറി വിളി മാത്രമല്ല പെറപ്പ് പറച്ചിലും അവന്റെ ശീലമാണ്.. ക്ലാസ്സിലെ പെമ്പിള്ളേരെ പറ്റിയൊക്കെ അവരാതം അവൻ എന്റെ അടുത്ത് വന്നു പറയും. ഈ ഉലകത്തിലെ മിഗ പെരിയ കഴപ്പൻ ഞാൻ ആണെന്നായിരുന്നു എന്റെ ധാരണ.. അത് അലൻ തെറ്റാണെന്ന് തെളിയിച്ചു.. എന്നേക്കാൾ കൂടുതൽ കളിച്ച experience അവന് ഉണ്ടായിരുന്നു.. ശരിക്കും കളി വീരൻ. ഞാൻ ആണേൽ എന്റെ കളി കഥകൾ ഒന്നും അവനോട് പറഞ്ഞുമില്ല. അത് പുറത്ത് പറയാൻ കൊള്ളില്ലല്ലോ..

ഇതൊന്നും പോരാഞ്ഞിട്ട് അവന്റെ ചില സമയത്തെ സ്വഭാവം കാണുമ്പോൾ ഇടി കൊടുക്കാൻ തോന്നും. ക്ലാസ്സ്‌ തുടങ്ങി കുറച്ചു ദിവസം ആയതേ ഉള്ളു. അവൻ ഞങ്ങളുടെ ക്ലാസ്സിലെ ഒരു പെണ്ണിനോട് എനിക്ക് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞു. തമാശ പോലെ പറഞ്ഞതാണ്. എനിക്ക് ഈ തരത്തിൽ ഒന്നും പെണ്ണുങ്ങളോട് പെരുമാറി ശീലം ഇല്ലാത്തത് കൊണ്ട് ഞാൻ ആകെ വല്ലാതായി.. ആ പെണ്ണു പക്ഷെ അത് ഒരു ചിരി കൊണ്ട് കുഴപ്പമില്ല എന്ന മട്ടിൽ പെരുമാറി... അലനെ ഒറ്റയ്ക്ക് കിട്ടിയപ്പോ കയ്യിൽ ഒരു ഇടി കൊടുത്തു ഞാൻ അവനോട് ചോദിച്ചു

'എന്തിനാടാ അവളോട് എനിക്ക് ഇഷ്ടം ഉണ്ടെന്ന് പറഞ്ഞത്..? ഞാൻ എപ്പോളാ അങ്ങനെ നിന്നോട് പറഞ്ഞത്...?

ഞാൻ ദേഷ്യത്തിൽ ചോദിച്ചു

'ചൂടാകാതെ അളിയാ.. ഇതൊക്കെ ഒരു തമാശ അല്ലേ..'

അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു

'ഇതാണോ തമാശ..? ആ പെണ്ണ് എന്ത് കരുതിയിട്ട് ഉണ്ടാവണം..?

ഞാൻ ആകെ വല്ലാതായി

'അവളൊന്നും കരുതില്ല.. അവൾക്ക് ഇതൊക്കെ ശീലമാണ്..'

അലൻ പറഞ്ഞു..

'എന്ത് ശീലം..?

ഞാൻ

💬 Comments

View all comments