0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 79.9K

ഞാൻ സ്നേഹ ചേച്ചിയോട് പറഞ്ഞു.

കല്യാണത്തിന് ചേച്ചിമാർ എല്ലാം അതി സുന്ദരികൾ ആയിരുന്നു. കല്യാണ പെണ്ണിനേക്കാൾ അഴകി ആയിരുന്നു പെണ്ണിന്റെ അനിയത്തി. അത് പിന്നെ അങ്ങനെ അല്ലേ വരൂ. ആഭരണം കുറവ് ഉണ്ടെന്നത് ഒഴിച്ചാൽ ശിവേച്ചിയെ കണ്ടാൽ ഒരു നവവധു ലുക്ക്‌ ആയിരുന്നു. പ്രത്യേകിച്ചു ഒരു കടും ചുവപ്പ് സാരിയിൽ.. അന്നത്തെ ദിവസം തന്നെ ഒരു പന്ത്രണ്ട് ആലോചന എങ്കിലും അനിലമ്മായിയുടെ അടുത്ത് എത്തിയിരുന്നു ശിവേച്ചിയ്ക്ക് ആയിട്ട്.

ശിവേച്ചിയുടെ അത്ര വരില്ല എങ്കിലും കല്യാണപെണ്ണും സുന്ദരി ആയിരുന്നു. ഉടുത്തൊരുങ്ങി പൊന്നിൽ തിളങ്ങി ശില്പ ചേച്ചി മണ്ഡപത്തിലേക്ക് കയറുന്നത് ഞാൻ കൊതിയോടെ നോക്കി.. കല്യാണവും ഫോട്ടോ എടുപ്പും ഒക്കെ കഴിഞ്ഞാണ് ഞാൻ ഊട്ടുപുരയിലേക്ക് പോയത്. അപ്പോളേക്ക് ഭക്ഷണം കഴിക്കാനുള്ള ആൾത്തിരക്ക് കുറെയൊക്കെ കുറഞ്ഞിരുന്നു. വേദുവിനും മായ ചിറ്റയ്ക്കും ഒപ്പമാണ് ഞാൻ സദ്യ കഴിക്കാൻ ഇരുന്നത്.

കല്യാണവും സദ്യയും ഒക്കെ കഴിഞ്ഞു ജാനു ചേച്ചിയെ യാത്ര ആക്കുന്ന ചടങ്ങ് ആയിരുന്നു ഏറ്റവും ബുദ്ധിമുട്ട്. കാര്യം കമ്പി ആക്കുന്നതിൽ പ്രധാനി ഇല്ലാതായ വിഷമം ആണെങ്കിലും ജാനു ചേച്ചിയെ ഇനി എപ്പോളും കാണാൻ പറ്റില്ല എന്നോർത്തപ്പോ എനിക്ക് ഉള്ളിലൊരു വിഷമം ആത്മാർത്ഥമായിട്ട് തോന്നി. എന്നെ പോലെ തന്നെ എല്ലാവർക്കും അത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യം ആയിരുന്നു..

അമ്പലമതിൽക്കെട്ടിന് വെളിയിൽ കാറിലേക്ക് ജാനു ചേച്ചിയെ കയറ്റുമ്പോ അനിലാമ്മായിയുടെ കണ്ണിൽ നിന്ന് കുടുകുടെ കണ്ണീർ വന്നു. ജാനു ചേച്ചിയും എല്ലാവരെയും വിട്ട് പോകുന്ന വിഷമത്തിൽ കരച്ചിൽ ആയിരുന്നു. എനിക്ക് പാവം തോന്നി. എല്ലാരെയും വിട്ട് വേറെ എവിടെയോ പോയി ജീവിക്കണം ഇനി. ഇനി അവിടെ

💬 Comments

View all comments