0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 80.1K

വല്ലോം ഉണ്ടോയെന്നു. ഞാൻ ഇല്ലെന്ന് മാത്രം പറഞ്ഞു.

സൊള്ളല് നടക്കുന്നുണ്ട് എങ്കിലും എന്റെ അത്യന്തികമായ ഉദ്ദേശം മറ്റേത് ആയിരുന്നു. അതിലേക്ക് എത്താൻ ഞാൻ പതുക്കെ പതുക്കെ ട്രൈ ചെയ്തു. സംസാരിക്കുമ്പോ അവളുടെ കൈകളിൽ ഞാൻ ഇടയ്ക്ക് ഇടക്ക് പിടിച്ചു. ഇടയ്ക്ക് കളിയായി അവളുടെ ഇടുപ്പിൽ ഇക്കിളി ഇടുന്നത് പോലെ അമർത്തി. അതല്ലാതെ വലിയ രീതിയിൽ ഒന്നും കാര്യങ്ങൾ മുന്നോട്ട് പോയില്ല. ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഇരുന്നിട്ട് എന്ത് കാര്യം. എന്തേലും നടപടി ആകണ്ടേ.. ഒടുക്കം രണ്ടും കൽപ്പിച്ചു ഞാൻ അവളോട് ഒരു ഉമ്മ ചോദിച്ചു

അപ്പോൾ ഞങ്ങൾ പ്രേമത്തിൽ ആയിട്ട് ഒന്നര ആഴ്ച ആയിക്കാണും.. ഉച്ചക്ക് ഇന്റർവെൽ ന് ഊണ് കഴിഞ്ഞു മരത്തിന്റെ വേരുകളിൽ ഇരിക്കുമ്പോളാണ് ആരും കാണാതെ ഞാൻ അത് ചോദിച്ചത്.. അനഘ ആദ്യം ഒരു കൃത്രിമ നാണം മുഖത്ത് വരുത്തി വേണ്ടെന്ന് പറഞ്ഞു. പക്ഷെ അവളുടെ മുഖം ശരിക്കും നോക്കിയാൽ അറിയാം അവൾക്ക് യാതൊരു പ്രശ്നവും ഇല്ലെന്ന്. അവളുടെ പഴയ കഥ ഒക്കെ അലൻ വഴി ഞാൻ കുറച്ചു കേട്ടിരുന്നു. അറിഞ്ഞടുത്തോളം കഴപ്പ് ഉള്ള കൂട്ടത്തിൽ തന്നെ ആണ്..

'നീ കളിക്കാതെ താ..'

ഞാൻ വീണ്ടും ചോദിച്ചു

അനഘ ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് എന്റെ കൈ എടുത്തു അവളുടെ ചുണ്ടിന് നേരെ അടുപ്പിച്ചു കയ്യിലൊരു മുത്തം തന്നു..

'പോരേ...?

'പോര..'

ഞാൻ പറഞ്ഞു

'അതെന്നാ പോരാത്തത്..?

അവൾ ചോദിച്ചു

'കയ്യിൽ വേണ്ട. എനിക്ക് ചുണ്ടിൽ വേണം..'

ഞാൻ പറഞ്ഞു

'അതൊന്നും ശരിയാവില്ല..'

അനഘ വെറുതെ നാടകം കളിച്ചു

'ശരിയാവും താ..'

ഞാൻ

💬 Comments

View all comments