0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 83.3K

അഴിച്ചു തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ അവന്റെ മുന്നിൽ ഒരു വലിയ സംഭവം ആയിരുന്നു. അത് കൊണ്ടാവണം ഈ പ്രേതകഥ എനിക്ക് പോലും ഉറപ്പില്ല എങ്കിലും അലൻ വിശ്വസിച്ചത്. എന്റെ പ്രേതകഥ കേട്ട് കഴിഞ്ഞു അവൻ അവന്റെ അറിവിൽ ഉള്ള പൊന്മലയിലെ പ്രസിദ്ധമായ പ്രേതകഥകൾ ഒക്കെ എനിക്ക് പറഞ്ഞു തന്നു. എന്റെ കഥകൾ അവൻ വിശ്വസിച്ച കൊണ്ട് അവന്റെയും ഞാൻ വിശ്വസിച്ചത് പോലെ ഞാൻ നിന്നു..

അലന് എന്നോട് കാര്യം തോന്നാൻ വേറൊരു കാരണം രേഷ്മ ആയിരുന്നു. അലന് അവളോട് ഒരു ചെറിയ താല്പര്യം തോന്നി തുടങ്ങിയിരുന്നു. അവൾ വേറെ ക്ലാസ്സിൽ ആണ്. എന്നാലും എന്റെ അടുത്ത കൂട്ടുകാരി ആയത് കൊണ്ട് ഞാൻ രേഷ്മയെ അവന് വളച്ചു കൊടുക്കും എന്ന് അവൻ വിശ്വസിച്ചു.

'എടാ അളിയാ നീ എങ്ങനെ എങ്കിലും അവളോട് പറഞ്ഞു ഒന്ന് സമ്മതിപ്പിക്കേടാ..'

അലൻ നിരന്തരം എന്നോട് അത് ആവശ്യപ്പെട്ടു കൊണ്ടിരുന്നു.

'എടാ ഞാൻ പറഞ്ഞത് കൊണ്ട് ഒന്നും അവൾ തിരിച്ചു ഇഷ്ടം ആണെന്ന് പറയണം എന്നില്ല..'

ഞാൻ പറഞ്ഞു

'നീ പറഞ്ഞാൽ ശരി ആകും. നീ അവളുടെ നല്ല കൂട്ടല്ലേ..'

അവൻ പിന്നെയും എന്നെ നിർബന്ധിച്ചു..

ഞാൻ രേഷ്മയെ പൂശിയ കഥ ഇത് വരെ ഇവനോട് പറഞ്ഞിട്ടില്ല. ഞാൻ അലനോട് കഥ പറഞ്ഞത് അധികവും പേര് ഇല്ലാതെ ആണ്.

'ശരി.. ഞാൻ നോക്കാം..'

ഒടുവിൽ ഞാൻ സമ്മതിച്ചു കൊടുത്തു.

ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന വഴി ഗേറ്റിന് അടുത്ത് വച്ചു ഞാൻ രേഷ്മയോട് കാര്യം അവതരിപ്പിക്കാൻ ചെന്നു

'നിന്നോട് ഒരു കാര്യം പറയാൻ

💬 Comments

View all comments