Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
കൂടി ആയപ്പോ ആ കുണ്ടികളുടെ ഷേപ്പ് നല്ലത് പോലെ അറിയാൻ പറ്റുന്നുണ്ട്. ജാനു ചേച്ചിയുടെ അത്ര തന്നെ വലുപ്പം ഉണ്ടല്ലോ ഈ കുണ്ടിക്കും. പക്ഷെ ശിവേച്ചി ആണേൽ അത്ര വണ്ണം ഉള്ള ശരീരവും അല്ല. അതാണ് എന്നെ മത്തു പിടിപ്പിച്ചത്. ആ ശരീരത്തിൽ ഇത്രയും വലുപ്പമുള്ള കുണ്ടി. അതിങ്ങനെ ചുരിദാറിൽ കണ്ടിട്ട് തന്നെ എന്റെ കുണ്ണ കുലച്ചു. പടിയിലേക്ക് കയറിയ ഞാൻ പിന്നെയും വെള്ളത്തിലേക്ക് ഇറങ്ങി. കമ്പി ആയിട്ട് കരയിൽ നിന്നാൽ ആമിന അത് ചിലപ്പോൾ കാണാൻ സാധ്യത ഉണ്ട്.
മത്സരം കഴിഞ്ഞു ആമിയും അനിയത്തിയും വീട്ടിലേക്ക് പോയി. കടവിൽ തനിച്ചു ഇരുന്നപ്പോൾ ഞാൻ വെള്ളത്തിന് അടിയിൽ കണ്ട കാഴ്ച ഓർത്തു. ശരിക്കും പേടിക്കേണ്ട കാര്യം ആണ്. പക്ഷെ എനിക്കത്ര പേടിയും വന്നില്ല. ഞാൻ ശരിക്കും അത് കണ്ടതാണോ എന്ന് തന്നെ എനിക്ക് സംശയം ആയി. ഞാൻ വെള്ളത്തിൽ പിന്നെയും കുറച്ചു നേരം മുങ്ങി കിടന്നു. എന്നാൽ ആദ്യം കിടന്ന അത്രയും സമയം കിടക്കാൻ പിന്നെ എനിക്ക് പറ്റിയില്ല. അത് കൊണ്ടാവണം ആ കാഴ്ച്ച പിന്നെ എനിക്ക് ലഭിച്ചില്ല. ഒരുപക്ഷെ അത് എന്റെ തോന്നൽ മാത്രം ആയിരിക്കും എന്നെനിക്ക് തോന്നി. ശ്വാസം മുട്ടിയ സമയത്തു വെറുതെ ഉണ്ടായ ഒരു തോന്നൽ.. ഞാൻ അങ്ങനെ കരുതി
വേറെ ആരോടും ഞാൻ ഈ പ്രേതകഥ പറഞ്ഞില്ല. അലനോട് മാത്രം പക്ഷെ പറഞ്ഞു. അവൻ അത് വിശ്വസിക്കില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷെ ഞാൻ പറഞ്ഞ ഓരോ വാക്കും അവൻ വിശ്വസിച്ചു. എന്റെ കുല്സിത കഥകൾ ചെറുതായ് ഞാൻ അവന് മുന്നിൽ
💬 Comments
View all comments