Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
പൊളിച്ചിട്ടാണ് ഞങ്ങൾ രണ്ട് പേരും പിന്നെ വീട്ടിൽ എത്തിയത്
ഇതൊന്നും മനസിലാക്കാതെ പാവം അലൻ എന്നോട് പിന്നെയും രേഷ്മയുടെ കാര്യം ശരിയാക്കാൻ പറഞ്ഞു കൊണ്ടിരുന്നു. ആദ്യം ഞാൻ അവനോട് കുറച്ചു സമയം സാവകാശം ചോദിച്ചു. അത് കഴിഞ്ഞപ്പോ ആ തെണ്ടി പിന്നെയും വന്നു. അപ്പോൾ ഞാൻ അവനോട് കുറച്ചു ക്ഷമ കാണിക്കാൻ പറഞ്ഞു. ക്ഷമ തീർന്നപ്പോ അലൻ പിന്നെയും അത് ചോദിച്ചു വരാൻ തുടങ്ങി. പിന്നെ ഞാൻ സത്യം പതുക്കെ പതുക്കെ അവനോട് ബോധ്യപ്പെടുത്താൻ തുടങ്ങി. അവൾക്ക് അങ്ങനെ ഒരു താല്പര്യം അവനോട് ഇല്ല എന്ന് ഞാൻ അവനോട് പറഞ്ഞു എങ്കിലും അലൻ എന്നിൽ അതി ഭയങ്കരമായി വിശ്വസിച്ചിരുന്നു..
'എടാ നിന്നേ അവൾക്ക് ഭയങ്കര കാര്യമാ. നീ പറഞ്ഞാൽ അവൾ കേൾക്കും..'
'എന്നെ കാര്യം ഒക്കെ ആണ്. പക്ഷെ ഇത് പോലൊരു കാര്യം ഒരു പെണ്ണും സമ്മതിച്ചു തരില്ല അങ്ങനെ..'
ഞാൻ പറഞ്ഞു. മീനു ലക്ഷ്മി ടീച്ചറുടെ ക്ലാസ് ആണ്. അത് കൊണ്ട് കുറച്ചു പതുക്കെ ആണ് ഞങ്ങൾ സംസാരിക്കുന്നത്
'നീ എന്തേലും ചെയ്തു അവളെ സെറ്റ് ആക്കി താടാ. എനിക്ക് ഇത് വരെ ലൈൻ ആയിട്ടില്ല..'
അലൻ ദയനീയമായി പറഞ്ഞു
'എടാ ഞാൻ ശ്രമിക്കാഞ്ഞിട്ട് അല്ല..'
കൂടുതൽ ശ്രമിച്ചാൽ എന്റെ പൂറിൽ ഞാൻ തന്നെ മണ്ണ് വാരിയിട്ട പോലെ ആകുമെടാ അലാ. നീ എന്നെ മനസിലാക്കു. ഞാൻ മനസ്സിൽ പറഞ്ഞു
'ഞാനിതു വരെ ഒരു പൂർ പോലും കണ്ടിട്ടില്ല..'
ഞാൻ മനസ്സിൽ പൂർ എന്ന് പറഞ്ഞത് ഇവൻ കേട്ടോ എന്ന് ഞാൻ ആദ്യം ഭയന്നു. അല്ല
💬 Comments
View all comments