Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
അളിയൻ എന്തോ വിഷമത്തിൽ പറഞ്ഞതാണ്. അത് പറഞ്ഞപ്പോ ആ പാവത്തിന്റെ കണ്ണ് നിറഞ്ഞു. വിഷമിക്കാൻ മനുഷ്യരുടെ ഓരോ കാരണങ്ങളെ
'ഒരെണ്ണം പോലും കണ്ടിട്ടില്ല...?
ഞാൻ ചോദിച്ചു
'ഇല്ലടാ. ആദ്യം ഞാൻ പറഞ്ഞത് ഒക്കെ ചുമ്മാ നുണ അല്ലായിരുന്നോ..?
'അപ്പോൾ നിനക്ക് പൂർ എങ്ങനെ ആണെന്ന് അറിയില്ല..?
ഞാൻ ചോദിച്ചു
'അത് അറിയാം. ഞാൻ വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ നേരിട്ട് കണ്ടിട്ടില്ല..'
അലൻ പറഞ്ഞു
'എടാ അത് പോലൊക്കെ തന്നെ ആണ് ശരിക്കും കാണാനും ..'
ഞാൻ അവനെ അത് പറഞ്ഞു ഒന്ന് ആശ്വസിപ്പിച്ചു. ഞാൻ ആണേൽ വീഡിയോയിൽ ഉള്ള പൂർ കണ്ടിട്ടില്ല. ഇവൻ ആണേൽ നേരിട്ട് കണ്ടിട്ടില്ല
'ഞാൻ കണ്ട വീഡിയോ ഒന്നും അവിടെ ആർക്കും രോമം ഇല്ല..'
അലൻ പറഞ്ഞു. അപ്പോൾ നാടൻ പൂറാണ് അവനെ അലട്ടുന്നത്
'അപ്പോൾ നിനക്ക് രേഷ്മയോട് ഇഷ്ടം ആണെന്ന് പറഞ്ഞത് അവളുടെ സാധനം കാണാനാണോ..?
ഞാൻ അവനെ നോക്കി ചോദിച്ചു
'അതേ..'
അവൻ സത്യസന്ധമായി പറഞ്ഞു
'എടാ ദുഷ്ടാ .. ഞാൻ കരുതി നിനക്ക് അവളെ ശരിക്കും ഇഷ്ടം ആണെന്ന്..'
'എനിക്ക് ഇഷ്ടം ഒക്കെ ആണ്. പക്ഷെ ഇത് ആണ് എനിക്ക് കൂടുതൽ താല്പര്യം. അവൾ നല്ല വെളുത്തതാ. സുന്ദരി ആണ് . നല്ല രസം ഉള്ള പൂർ ആയിരിക്കും അവളുടെ..'
അലൻ അവൻ പ്രേമിക്കുന്ന പെണ്ണിന്റെ പൂറിനെ കുറിച്ച് പ്രേമിക്കുന്ന പെണ്ണിന്റെ പൂർ കണ്ടിട്ടുള്ളവനോട് പറയുന്നു. എന്താ കഥ..!
'പിന്നെ നീയും അനഘയെ അതിനല്ലേ നോക്കിയത്..?
അലൻ എന്നോട് തിരിച്ചു ചോദിച്ചു
'ശരി.. സമ്മതിച്ചു. പക്ഷെ അവളുടെ സമ്മതം
💬 Comments
View all comments