Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
ശക്തിയും. കൂടുതൽ സംസാരിച്ചാൽ അതിനിയും കൂടുകയേ ഉള്ളു എന്ന് എനിക്ക് മനസിലായി. ഞാൻ മൗനം പാലിച്ചു. പക്ഷെ പിച്ചിന്റെ വേദന. അത് സഹിക്കാൻ പറ്റുന്നില്ല
മീനു ടീച്ചറിന്റെ പിച്ചിന്റെ പവർ ഇതിനോടകം തന്നെ സ്കൂൾ മുഴുവൻ അറിയുന്ന കാര്യം ആയിരുന്നു. പിച്ചി പഴുപ്പിച്ചു കളയും. അത് പോലെ നുള്ളി കരയിക്കും അവർ. അതും ആണുങ്ങളെ പോലും. അവർ പിച്ചാൻ വരുമ്പോ തന്നെ പെൺകുട്ടികൾ കരയാൻ തുടങ്ങും. ഇവർക്ക് ആകെയുള്ള ഒരേയൊരു ഗുണം എന്തെന്നാൽ ആണെന്നോ പെണ്ണ് എന്നോ നോക്കാതെ ഉപദ്രവിക്കും എന്നതാണ്. അത് കൊണ്ട് പെൺകുട്ടികൾക്ക് വരെ ഇവരെ വലിയ ദേഷ്യം ആണ്
അവളുടെ ഇന്നത്തെ ഇര ഞാൻ ആയിരുന്നു. എന്റെ കയ്യിലെ തൊലി പൂറിമോൾ പറിച്ചെടുത്തു എന്ന് എനിക്ക് തോന്നി. ടീച്ചർ എന്ന ബഹുമാനം ഒക്കെ ഞാൻ മറന്നു തുടങ്ങി. വേദന കൊണ്ട് നിലവിളിക്കാൻ തോന്നിയെങ്കിലും ഞാൻ പിടിച്ചു നിന്നു. ഞാൻ കല്ല് പോലെ നിൽക്കുന്നത് കണ്ടു മീനുവിനും വാശി കയറി. അവൾ കൂടുതൽ വാശിയിൽ പിച്ചി പറിച്ചു. പക്ഷെ കരയാതെ കണ്ണിൽ നിന്നൊരു തുള്ളി വരാതെ ഞാൻ അവസാനം വരെ പിടിച്ചു നിന്നു.. ദേഷ്യം തീരാതെ ആ പീരീഡ് മീനു പൂറി എന്നെ ക്ലാസ്സിന് പുറത്തും ആക്കി
ക്ലാസ്സ് കഴിഞ്ഞു എന്നെ ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് പൂറി പോയി.. എന്റെ കൈ ആ ഭാഗം ഒക്കെ ചുവന്നു വന്നിരുന്നു. ചോര ആദ്യം കുറച്ചു നേരം വന്നിരുന്നു. പിന്നെ നിന്നു. അവർ പോയി കഴിഞ്ഞു അലൻ വെളിയിൽ വന്നു എന്റെ കൈ നോക്കി. ആ സമയത്തു
💬 Comments
View all comments