0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 83.7K

പറയരുത് എന്ന് പറഞ്ഞിട്ട് ചേച്ചി തന്നെ പറഞ്ഞില്ലേ..?

ഞാൻ ചോദിച്ചു.

'അത് എന്റെ നാവിൽ നിന്ന് വീണു പോയി. പുല്ല്.. അവളെ ഞാൻ ഒരുവിധം സമ്മതിപ്പിച്ചു കൊണ്ട് വന്നതാ. അത് പോയി. നീ കാരണം...'

ചേച്ചി പറഞ്ഞു

'ഞാൻ കാരണമോ...?

ഞാൻ ചോദിച്ചു

'അതേ നീ കാരണം. അത് കൊണ്ട് അവൾക്ക് പകരം നീ എന്റെ കൂടെ നിൽക്കണം..'

ചേച്ചി പറഞ്ഞു

'എന്തിന് കൂടെ നിൽക്കണം എന്ന്. നിങ്ങൾ ഇത് വരെ പറഞ്ഞത് ഒന്നും എനിക്ക് മനസിലായില്ല ..'

ഞാൻ പറഞ്ഞു

'അത് മനസിലാക്കി തരാം ...'

ശിവേച്ചി എന്നോട് ചേർന്നു ഇരുന്നു. എന്നിട്ട് സ്വകാര്യം പോലെ പറയാൻ തുടങ്ങി

'ഒരാൾക്കിട്ട് പണി കൊടുക്കാൻ ആണ്..'

'പണിയോ എന്ത് പണി..? ആർക്കിട്ട്..?

ഞാൻ ചോദിച്ചു

'പറയാം. എന്റെ കൂടെ നിൽക്കുമോ ..?

ചേച്ചി ചോദിച്ചു

'നിൽക്കാം.'

കാര്യം എന്തെന്ന് അറിയാതെ തന്നെ ഞാൻ അത് സമ്മതിച്ചു.

'ആ നയന ഇല്ലേ. അവൾക്കിട്ട് ആണ് പണി കൊടുക്കേണ്ടത്..'

ശിവേച്ചി കാര്യം എന്റെ മുന്നിൽ അവതരിപ്പിച്ചു

നയന ചേച്ചിയെ എനിക്ക് അറിയാം. അമ്പലത്തിൽ ഇടയ്ക്ക് മാല കെട്ടാൻ ഒക്കെ അച്ഛനോട് ഒപ്പം ചേച്ചിയെ കാണാറുണ്ട്. ചരക്കാണ്. ഗ്രൗണ്ടിൽ വച്ചു കേട്ട കഥകളിൽ ഒന്ന് ആരോമൽ ചേട്ടൻ നയന ചേച്ചിയെ പൂശാറുണ്ട് എന്നതൊക്കെ ആണ്. അതൊക്കെ ആലോചിച്ചു ഞാൻ കുറേ വാണം വിട്ടിട്ടുണ്ട്. ആ നയന ചേച്ചിക്കിട്ട് ആണ് പണി കൊടുക്കണം എന്ന് ശിവ പറയുന്നത്

'നയന ചേച്ചിക്ക് എന്തിനാ പണി കൊടുക്കുന്നെ..?

ഞാൻ ചോദിച്ചു

'അവൾക്ക് നമ്മുടെ മുത്തപ്പനെ പുച്ഛം..'

💬 Comments

View all comments