Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
ഷഡി കാണാമോ എന്ന് ഞാൻ കുനിഞ്ഞു കിടന്നു നോക്കുന്ന നേരത്താണ് അവളുടെ അമ്മ അപ്പുറെ മീതുവിനെ കിടന്നു വിളിക്കുന്നത് ഞാൻ കേട്ടത്. ചിറ്റയുടെ ശബ്ദം കേട്ടതും ഞാൻ കുനിഞ്ഞു നോട്ടം നിർത്തി നേരെ കസേരയിൽ വന്നിരുന്നു.. മീതു പാലയ്ക്കൽ ആണ്. ജാനു ചേച്ചി ഉള്ളോണ്ട് അവൾ മിക്കപ്പോഴും അവിടെ ആണ്. ശിവേച്ചിയും അനിലമ്മായിയും എവിടെയോ പോയേക്കുവാണ്
'ഈ പെണ്ണ് അവിടെ പോയി ഇരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി.. എടി മീതു...'
മായ ചിറ്റ തൊണ്ട പൊട്ടുന്നത് പോലെ കിടന്നു വിളിക്കുന്നത് ഞാൻ അകത്തിരുന്നു കേട്ടു
'എന്നാ അമ്മേ....?
വേലിയ്ക്കലേക്ക് വന്നു ദേഷ്യത്തോടെ മീതു ചോദിച്ചു
'നീ കുറെ നേരം ആയല്ലോ അവിടെ പോയി ഇരിക്കുന്നു. ഇങ്ങോട്ട് വന്നേ. ഇവിടെ പണിയുണ്ട്..'
മായ ചിറ്റ പറഞ്ഞു
'അവൾ എപ്പോളും അവിടെ പോയി ഇരിക്കുമല്ലോ. അതിന് അമ്മയ്ക്ക് കുഴപ്പമില്ലെ. ഞാൻ പോകുന്നത് ആണോ കുഴപ്പം..?
മീതു ചോദിച്ചു
'ആ നീ പോകുന്നത് ആണ് കുഴപ്പം.. അടുക്കള വന്നു അരിഞ്ഞെ. തോരൻ ഉള്ളത്..'
തന്നെ മാത്രം എപ്പോളും വഴക്ക് പറയുമെന്നും തനിക്ക് മാത്രം ഇവിടെ സ്വാതന്ത്ര്യം ഇല്ലെന്നുമൊക്കെ ചിണുങ്ങി കൊണ്ട് മീതു അകത്തേക്ക് തുള്ളി കയറി പോയി
' ആ ചെറുക്കനും പെണ്ണിനും ഒരു ശകലം നേരം സ്വൈര്യം കൊടുക്കില്ല പെണ്ണ്..'
മായ ചിറ്റ തന്നോട് തന്നെ പറഞ്ഞു. മുറ്റത്ത് നിന്നാണ് പറഞ്ഞതെങ്കിലും ഞാനത് കേട്ടു
തന്നെ എന്തിനാണ് വഴക്ക് പറഞ്ഞത് എന്നും പാലയ്ക്കൽ നിന്ന് വിളിച്ചത് എന്നും മീതുവിന് മനസ്സിലായിട്ടില്ല. പക്ഷെ എനിക്ക് മനസിലായി. കല്യാണം കഴിഞ്ഞ ചെക്കനും പെണ്ണും
💬 Comments
View all comments