0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 83.8K

കൊടുത്തത് മുതൽ ആയിരുന്നു. അതിന് ശേഷം വേദു അല്ലായിരുന്നു ചേച്ചിയുടെ പാർട്ണർ. ഞാൻ ആയിരുന്നു. വേദു അത് മനസിലാക്കിയില്ല. കാരണം പിന്നീട് നടന്ന പ്ലാനിംഗ് ഒന്നും വേറെ ആരും അറിയാത്തത് പോലെ അവളും അറിയുന്നില്ലല്ലോ..

വേദുവിനെ വെട്ടി ഞാൻ ശിവേച്ചിയുടെ പാർട്ണർ ആയത് അവൾക്ക് പെട്ടന്ന് മനസിലായില്ല എങ്കിലും ചേച്ചി എന്നോട് കൂടുതൽ ഇഷ്ടം കാണിക്കുന്നത് അവളിൽ ഇടയ്ക്ക് കുശുമ്പ് ഉണ്ടാക്കും. ഞാൻ ഇരിക്കെ തന്നെ അവളത് പറയുകയും ചെയ്യും. എന്നാലും അവൾക്ക് എന്നോട് ഒരു ദേഷ്യവും പിണക്കവും ഇല്ലായിരുന്നു. കാരണം അവൾക്ക് എന്നെയും വലിയ കാര്യം ആയിരുന്നു. ലൈംഗിക കാര്യങ്ങളിൽ എന്റെ ഇവിടുത്തെ ഏറ്റവും അടുത്ത സുഹൃത്ത് രേഷ്മ ആണെങ്കിൽ, ആ വിഷയം ഒഴിച്ചാൽ എനിക്ക് ഇവിടെ ഉള്ള ഏറ്റവും നല്ല കൂട്ടുകാരി വേദു ആണ്.

പാലയ്ക്കൽ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ കുത്തി ഇരിക്കുന്നതും വേദുവിന്റെ വീട്ടിൽ ആണ്. കാര്യം എനിക്ക് അവളോട് കാമം തോന്നാറുണ്ട് എങ്കിലും അത് വലിയ രീതിയിൽ പ്രകടിപ്പിക്കാനോ അവളോട് മുട്ടാനോ ഞാൻ മുതിർന്നില്ല. നല്ലൊരു സൗഹൃദം നശിപ്പിക്കണ്ട എന്ന് കരുതി മോഹങ്ങൾ ഉള്ളിൽ വച്ചു കണ്ണ് കൊണ്ട് കിട്ടുന്നത് കൊണ്ട് ഞാൻ തൃപ്തിപ്പെട്ടു. എന്നെ നല്ല വിശ്വാസം ഉള്ളത് കൊണ്ട് ചാൽ പകുതി പുറത്തു ഇട്ടു എന്റെ മുന്നിൽ ഇരുന്നാലും പാവാട മുട്ട് വരെ പൊങ്ങി കിടന്നാലും ഒന്നും വേദു അതത്ര കാര്യം ആക്കാറില്ല. ആ സാഹചര്യം ഒക്കെ എന്റെ കുണ്ണ ശരിക്കും മുതലെടുത്തു..

അങ്ങനെ ഒരു തവണ വേദു ഉറങ്ങി കിടക്കുമ്പോ അവളുടെ പാവാടക്ക് അടിയിലൂടെ അവളുടെ

💬 Comments

View all comments