Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
നന്നായി ഒന്നും അല്ലേലും ആദ്യമായി ഉള്ള ഒരു അങ്കലാപ്പോടെ അവൾ നീന്തി. കുറച്ചു ദൂരമേ പടവിലേക്ക് ഉള്ളായിരുന്നു. അത് കൊണ്ട് അവൾ പോലും അറിഞ്ഞില്ല അവൾ നീന്തിയത്..
പടിയിൽ ചെന്നു കയറി അവൾ മുകളിലേക്ക് കയറി കടവിൽ എന്നെ നോക്കി. എന്നിട്ട് ആ പടികളിൽ ഇരുന്നു. അവളുടെ മുഖം വല്ലാതെ ആയിട്ടുണ്ട്. എന്നോട് എന്തോ വെറുപ്പുള്ള പോലെ ഉണ്ട് അവളുടെ നോട്ടം. എന്റെ കഴപ്പ് അതിർ വിട്ടു പോയി. പക്ഷെ അവൾ അത് കാര്യമാക്കുന്നില്ല എന്നായിരുന്നു ഞാൻ കരുതിയത്. അത് കൊണ്ടാണ് ഞാൻ മുന്നോട്ടു പോയത്. പക്ഷെ അവളുടെ മുഖം കണ്ടിട്ട് അവൾക്ക് അത് പിടിച്ചില്ല എന്ന മട്ടുണ്ട്.. ദേഹം കൈ കൊണ്ട് അവൾ മറച്ചു പിടിച്ചിട്ടുണ്ട്.. ഷഢിയും ബ്രായും നനഞ്ഞു ഒട്ടിയത് ഞാൻ നോക്കാതെ ഇരിക്കാൻ. മുമ്പ് അവൾ ഇത് കാര്യമാക്കിയിരുന്നില്ല..
ഞാൻ തോർത്ത് നേരെയാക്കി പടിയിൽ കയറി എഴുന്നേറ്റ് അവളോട് ചോദിച്ചു
'എന്ത് പറ്റി...?
ആമി ഒന്നും മിണ്ടിയില്ല
'എന്താ ഒന്നും മിണ്ടാത്തത്...?
ഞാൻ ഒന്നും അറിയാത്തത് പോലെ ചോദിച്ചു. എന്റെ കള്ളക്കഴപ്പ് അവൾ പൊക്കിയത് എനിക്ക് മനസിലായി. എന്നാലും പരമാവധി ഒരു നിഷ്കളങ്കനെ പോലെ ഞാൻ മുഖം വച്ചു
ആമി പിന്നെയും മറുപടി പറയാതെ ആയപ്പോ ഞാൻ വീണ്ടും ചോദിച്ചു. എന്ത് തന്നെ ആണേലും ഇത് ഇവിടെ തീരണം.. പെണ്ണ് എങ്ങാനും വീട്ടിൽ പോയി പറഞ്ഞാൽ എന്റെ കഥ തീർന്നു.
'എന്താ മീൻ വല്ലോം കൊത്തിയോ..?
'നന്ദു ചീത്തയാ...'
അവൾ എന്നെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു
'ചീത്ത ആണെന്നോ..? ഞാനോ..?
ഞാൻ
💬 Comments
View all comments