0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84.1K

ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു

'അതേ..'

അവൾ പറഞ്ഞു. അവളുടെ നോട്ടത്തിൽ ഒരു വെറുപ്പ് ഉണ്ടേലും ശബ്ദത്തിൽ അതില്ല. ഇനി ഇപ്പൊ അവളുടെ ശബ്ദം അങ്ങനെ ആയത് കൊണ്ടാണോ..?

'ഞാൻ എന്ത് ചെയ്തു..?

ഞാൻ ചോദിച്ചു

'എന്റെ അവിടെയും ഇവിടെയും ഒക്കെ കേറി പിടിച്ചില്ലേ...?

അവൾ നേരിട്ട് അത് എന്നോട് ചോദിച്ചു

'ഞാനോ...?

ഞാൻ അത് അംഗീകരിക്കാത്ത പോലെ നിന്നു

'അതേ. നന്ദു തന്നെ. ഇനി അല്ലെന്ന് കള്ളം പറയണ്ട..'

ആമി പറഞ്ഞു

'പറയുന്നില്ല. സമ്മതിച്ചു..'

ഞാൻ പറഞ്ഞു. ഇനി എന്താകും എന്ന് നോക്കാം..

'അപ്പോൾ.. അപ്പോ പിടിച്ചല്ലേ..?

അവൾ ഞാൻ ഇത് സമ്മതിച്ചു കൊടുക്കും എന്ന് കരുതിയില്ല

'നീയല്ലേ പറഞ്ഞത് പിടിച്ചു എന്ന്..?

ഞാൻ ചോദിച്ചു

'ഞാൻ പറഞ്ഞത് അല്ലാതെ സ്വന്തം ആയി തോന്നിയില്ല പിടിച്ചെന്ന്...?

'ഓക്കേ. പിടിച്ചു.. അതിന്...?

ഞാൻ കൂസൽ ഇല്ലാതെ ചോദിച്ചു

'എന്തിനാ പിടിച്ചേ..?

ആമി ദേഷ്യം വരുത്തി ചോദിച്ചു

'എനിക്ക് ഇഷ്ടം ഉണ്ടായിട്ട്...'

ഞാൻ പറഞ്ഞു

'എനിയോ ഇഷ്ടം അല്ലേലൊ..?

ആമി പറഞ്ഞു

'എന്നാൽ അത് ആദ്യം പറയണ്ടേ. ഞാൻ കരുതി ഇഷ്ടം ആയിരിക്കും എന്ന്..'

ഞാൻ ഉള്ളത് പറഞ്ഞു

'ഞാൻ കരുതി ആദ്യം ഒക്കെ അറിയാതെ പറ്റുന്നത് ആകുമെന്ന്..'

ആമി പറഞ്ഞു

'ഇപ്പൊ ഞാൻ ഇങ്ങനെ തൊട്ടാൽ എന്താ പ്രശ്നം..?

ഞാൻ ചോദിച്ചു

'എനിക്ക് ഇഷ്ടം അല്ലെന്ന് പറഞ്ഞില്ലേ..?

'അതെന്താ ഇഷ്ടം അല്ലാത്തത്..?

ഞാൻ തിരിച്ചു ചോദിച്ചു

ഇഷ്ടം അല്ല.. അത് കൊണ്ട്..'

അവൾ പറഞ്ഞു

'ഞാൻ ആയത് കൊണ്ടാണോ..?

'അല്ല..'

അവൾ പറഞ്ഞു

'അപ്പോൾ എന്നെ ഇഷ്ടം

💬 Comments

View all comments