0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84.1K

ആണ്.. ചെയ്യുന്നത് ഇഷ്ടം അല്ല. അല്ലേ..?

ഞാൻ ചോദിച്ചു

അവൾ ഒന്നും മിണ്ടിയില്ല..

'എന്നെ ഇഷ്ടം അല്ലേ..?

ഞാൻ ചോദിച്ചു

'അല്ല..'

അവൾ കെറുവിച്ച പോലെ പറഞ്ഞു

'പിന്നെ എന്തിനാ എന്റെ കൂടെ വന്നത്. വേറെ ഇത്രയും പേര് ഉണ്ടായിട്ട് എന്നോട് നീന്താൻ പഠിപ്പിക്കാൻ എന്തിനാ പറഞ്ഞത്..?

ഞാൻ ചോദിച്ചു

'ഇനി വരില്ല..'

അവൾ പറഞ്ഞു

'ശരി. എന്നോട് ഇഷ്ടം അല്ലാത്തവർ ഇനി എന്നോട് മിണ്ടണ്ട. ആമിയോട് ഞാൻ ഇനി ഒരിക്കലും മിണ്ടില്ല. നോക്കുക പോലുമില്ല.'

ഞാൻ വിഷമം കാണിച്ചു പറഞ്ഞു

'ഞാൻ ഇഷ്ടം അല്ലെന്ന് പറഞ്ഞോ..?

അവൾ തിരിച്ചു ചോദിച്ചു. വിഷമം കാണിച്ചത് ഏറ്റു

'പറഞ്ഞല്ലോ. ഇപ്പൊ..'

'അത് വെറുതെ പറഞ്ഞത് ആണ്. എനിക്ക് നന്ദു ചെയ്തത് ഇഷ്ടം ആയില്ല..'

അവൾ പറഞ്ഞു

'കാരണം പറ..'

ഞാൻ വിട്ടില്ല

'കാരണം ഒന്നുമില്ല..'

അവൾ പറഞ്ഞു

'ഞാൻ അവിടെ തൊട്ടപ്പോ നിനക്ക് എന്താ തോന്നിയെ..?

ഞാൻ ചോദിച്ചു

'ഒന്നും തോന്നിയില്ല..'

അവൾ പറഞ്ഞു

'ഒന്നും തോന്നിയില്ല...?

ഞാൻ എടുത്തു ചോദിച്ചു

'ഇല്ല. ഒന്നും തോന്നിയില്ല..'

അവൾ ഉറപ്പിച്ചു പറഞ്ഞു

'അത് കള്ളം. അവിടെ തൊടുമ്പോൾ ഇഷ്ടം ആണെങ്കിൽ ഒരാൾക്ക് സുഖം തോന്നും. ഇഷ്ടം അല്ലെങ്കിൽ അങ്ങനെത്തെ പോലെ തോന്നും. നീ അങ്ങനെ ആണ് പറഞ്ഞത് എങ്കിൽ നിനക്ക് ഇഷ്ടം ആകാഞ്ഞിട്ട് ആണെന്ന് ഞാൻ കരുതാമായായിരുന്നു. പക്ഷെ നിനക്ക് ഒന്നും തോന്നിയില്ല എന്ന് പറഞ്ഞപ്പോ അത് കള്ളം ആണ്. അപ്പോൾ നിനക്ക് സുഖം തോന്നി ഞാൻ തൊട്ടപ്പോ..'

ഞാൻ പറഞ്ഞു

'ഇല്ല. ഇല്ല. ഇല്ലാ. എനിക്ക് ഒന്നും തോന്നിയില്ല..'

💬 Comments

View all comments