0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84.1K

അവൾ പറഞ്ഞു

'സത്യം..?

ഞാൻ ചോദിച്ചു

'സത്യം..'

അവൾ പറഞ്ഞു

'ഉമ്മ ആണേൽ...?

ഞാൻ ഉമ്മ ആണേൽ സത്യം ഇടാൻ പറഞ്ഞു

'ഉമ്മയെ വച്ചു സത്യം ഇടരുത്..'

അവൾ തത്വം പോലെ പറഞ്ഞു

'നീ ഇതിന് മുന്നേ എത്രയോ തവണ ഉമ്മയെ വച്ചു ഇട്ടിട്ടുണ്ട്..?

ഞാൻ തിരിച്ചു ചോദിച്ചു

'അതൊക്കെ അറിയാതെ ഇട്ടതാ. ഇനി ഇടില്ല..'

ആമി പറഞ്ഞു

'നീ നുണ ആണ് പറയുന്നേ എല്ലാം. നിനക്ക് ഇഷ്ടം ആയി ഞാൻ തൊട്ടത്. ഞാൻ തൊട്ടപ്പോൾ നിനക്ക് അവിടെ ഇക്കിളി ആയി സുഖം വന്നു.. ഇതാണ് സത്യം..'

ഞാൻ പറഞ്ഞു

'അയ്യേ..'

ആമിയുടെ മുഖം എന്തോ പോലെയായി

'എന്ത് അയ്യോ..? അപ്പോൾ നിനക്ക് സുഖം വന്നില്ലേ..?

ഞാൻ ചോദിച്ചു. അവൾ ഉത്തരം തന്നില്ല

'പറ..'

'എനിക്ക് ഇഷ്ടം ആയില്ല അങ്ങനെ ചെയ്തത്. അത് വേണേൽ ഉമ്മ ആണേൽ സത്യം ഇടാം..'

ആമി പറഞ്ഞു

'എടി കള്ളി. അപ്പോൾ ഉമ്മ സത്യം ഇടുമ്പോ നിനക്ക് ദോഷം ഇല്ലേൽ. അങ്ങനെ ആണേൽ ഞാൻ അവിടെ തൊട്ടപ്പോ സുഖം വന്നോ ഇല്ലയോ എന്ന് സത്യം ഇട്..'

ഞാൻ പറഞ്ഞു

'അങ്ങനെ തോന്നിയാലും എനിക്ക് ഇഷ്ടം അല്ല. തോന്നി ഇല്ലേലും ഇഷ്ടം അല്ല. ഇത് കേട്ടാൽ പോരേ..?

അവൾ പറഞ്ഞു

'അത് നീ ചീത്ത ആണ് അതെന്ന് കരുതി വെച്ചേക്കുന്നേ കൊണ്ടല്ലേ..?

ഞാൻ ചോദിച്ചു

'പിന്നെ ഇത് ചീത്ത അല്ലേ..?

അവൾ ചോദിച്ചു

'അല്ല..'

ഞാൻ പറഞ്ഞു

'പൊ നന്ദു..'

ആമി പറഞ്ഞു

'ചീത്ത ആകാൻ ഉള്ള കാരണം..?

ഞാൻ ചോദിച്ചു

'അത്

💬 Comments

View all comments