0%

Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]

Author : സാത്യകി Read All Parts 61.7K

ഒന്നും തോന്നിയില്ല. അത് ഞാൻ പ്രതീക്ഷിച്ചുമില്ല. നേരിട്ട് കണ്ടു കഴിഞ്ഞു ബ്ലൂ ഫിലിം കാണുമ്പോ ആ ഒരു ത്രില്ല് കാണില്ല.. ആദ്യം ബ്ലൂ ഫിലിം ആയിരുന്നു കാണുന്നത് എങ്കിൽ കുറച്ചു കൂടി നല്ല അനുഭവം ആയേനെ ഇത്..

എന്തായാലും അമ്മയും അലീന ചേച്ചിയും വരുന്നതിന് മുന്നേ ഞാൻ വീഡിയോ കണ്ടു കഴിഞ്ഞു. വിഡിയോ കണ്ടതിന്റെ മെയിൻ ഉദ്ദേശം അതിനുള്ളിൽ എങ്ങനെ ഒക്കെ ആണെന്ന് ഒന്ന് മനസിലാക്കി വയ്ക്കുക ആയിരുന്നു. എന്റെ ലൈംഗിക വിദ്യാഭ്യാസമെല്ലാം അനുഭവങ്ങളിൽ നിന്നായിരുന്നു. ഇത്തരം ഒരു വീഡിയോയുടെ അറിവ് എനിക്ക് ഉണ്ടായിരുന്നില്ല. ഇനി ഉള്ള കളികളിൽ പരീക്ഷിക്കാൻ ഇതിലെ അഭ്യാസങ്ങൾ എനിക്ക് സ്വയത്തം ആക്കാമെന്ന് ഞാൻ കരുതി..

അതിന് ഞാൻ കണ്ടെത്തിയ പെണ്ണ് ആമിന ആയിരുന്നു. അല്ല, അല്ലാതെ വേറെ പെണ്ണിപ്പോ എനിക്കില്ല. രാത്രി പഠനസമയം രേഷ്മ കാരണം നടപ്പില്ല. മറ്റേതെങ്കിലും ഒരു സമയം കണ്ടെത്തണം. സമയം കിട്ടുമ്പോ എല്ലാം ഞാൻ അവളുമായി ഇക്കാര്യം സംസാരിച്ചു. കളിക്കുന്നത് ഒന്നും പറഞ്ഞില്ല എങ്കിലും തനിച്ചു രണ്ട് പേർക്കും സുഖിക്കാൻ ഒരു അവസരം കിട്ടുന്നതിൽ അവൾക്കും എതിർപ്പ് ഉണ്ടായിരുന്നില്ല..

റംല ഇത്തയും ജസ്‌ന ഇത്തയും വീട്ടിൽ ഇല്ലാത്ത ഒരു സമയത്തിനായി ഞങ്ങൾ കാത്തിരുന്നു. അങ്ങനെ ഒരു ശനിയാഴ്ച അവർക്ക് ഒരു നിക്കാഹ് ഉറപ്പിക്കലിന് പോകേണ്ട ദിവസം തന്നെ ഞങ്ങൾ തിരഞ്ഞെടുത്തു. അതാകുമ്പോ ഐഷു കുട്ടിയും കാണില്ല. അന്ന് തലേന്ന് വരെ പോകാൻ റെഡി ആയിട്ടിരുന്ന ആമി നേരം വെളുത്തപ്പോ വയ്യായ്ക അഭിനയിച്ചു.. സത്യത്തിൽ തന്ത്രം പണിയാകേണ്ടത് ആയിരുന്നു. ഉമ്മ ജസ്‌നിത്തയോട് ആമിയുടെ കൂടെ നിൽക്കാൻ പറഞ്ഞു. പക്ഷെ

💬 Comments

View all comments