0%

Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]

Author : സാത്യകി Read All Parts 61.8K

നിഷേധിച്ച സമയത്തെ പ്രശ്നം കാരണം അവനത് നാണക്കേട് കൂടി ആണ്. അത് കൊണ്ടാണ് ടീം ജയിക്കാൻ അവസരം വന്നപ്പോളും അവൻ ഊമ്പിയ പണി കാണിച്ചത്. അഖിൽ എപ്പോളും ഇങ്ങനെ ഊമ്പിത്തരം കാണിക്കും.. ഞങ്ങളുടെ ടീമിൽ എല്ലാവരും അഖിലിനെ മനസ്സിൽ പ്രാകി..

'ആ ബോൾ ഒന്നൂടെ റീ എറിയട്ടെ.. തർക്കം വേണ്ട..'

കട്ടമ്മലയിലെ ഒരുത്തൻ പറഞ്ഞു

'പറ്റില്ല. ഞങ്ങൾ ജയിച്ചതാ..'

ഞാൻ സമ്മതിച്ചില്ല

തർക്കം പിന്നെയും നീണ്ടു. ജയം അവർ അംഗീകരിച്ചില്ല. കളി നിർത്താം എന്ന് വരെ ആയി. അവസാനം ആ ബോൾ റീ എറിയാൻ മനസില്ല മനസോടെ ഞങ്ങൾ തീരുമാനിച്ചു..

'കള്ളത്തരം കാണിച്ചു ജയിക്കുന്നേൽ ജയിക്കട്ടെ.. ആണാണെൽ ഈ ബോളിൽ റൺസ് എടുത്തു ജയിക്കട്ടെ...'

ഞാൻ അവന്മാർ കേൾക്കാൻ പാകത്തിൽ ശാന്തൻ ചേട്ടനോട് പറഞ്ഞു. ബാറ്റ് ചെയ്യാൻ നിൽക്കുന്ന ലിനീഷ് ന് അത് കേട്ട് ശരിക്കും പൊളിഞ്ഞു..

ഇതും ഒരു തരം തന്ത്രമാണ്. ബാറ്റ് ചെയ്യുന്നവനെ പ്രകോപിപ്പിക്കുന്നത് ക്രിക്കറ്റിന്റെ ഒരു ഭാഗം ആണെന്ന് ഉണ്ണി ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയക്കാർ ഒക്കെ അങ്ങനെ ആണ് ജയിക്കുന്നത് എന്നാണ് ഉണ്ണി ചേട്ടൻ പറഞ്ഞിട്ടുള്ളത്.

സാധാരണ ഗതിയിൽ എന്റെ ഈ അവസാന ബോൾ അവന്മാർ വെറുതെ വിടാൻ മാത്രേ നോക്കൂ. അടുത്ത ഓവർ അവർക്ക് ജയിക്കാം. പക്ഷെ ഞാൻ ഇപ്പൊ ഇങ്ങനെ ഒരു വർത്താനം പറഞ്ഞത് കൊണ്ടു ലിനീഷിന് വാശി കൂടി. അവൻ ഈ ബോളിൽ ജയിക്കാൻ വേണ്ടി കളിക്കും. വലിയ വീശ് വീശിയില്ല എങ്കിലും മുട്ടി ഇട്ടിട്ട് ഓടാൻ എങ്കിലും നോക്കും. അവന്മാരുടെ ശരീരഭാഷയിൽ അവർ സിംഗിൾ ഇടാൻ

💬 Comments

View all comments