Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
നമ്മുടെ മാത്രം ഉള്ളിൽ കിടക്കുന്നത് ആണ് നല്ലത്.. അത് പുറം വെളിച്ചം കാണരുത്..
സ്നേഹ ചേച്ചിയെ കുറിച്ച് അത് കൊണ്ട് അവനൊന്നും തന്നെ ചോദിച്ചില്ല.. പകരം അവന്റെ ഓർമ പോയത് പണ്ടെപ്പോളോ ഞാൻ അവനോട് പറഞ്ഞ ഒരു ശേഖരണത്തിന്റെ കാര്യം ആണ്..
എന്റെ കയ്യിൽ ഉള്ള ഷഡി കളക്ഷൻ കാണണം എന്ന് അവന് ഒരേ നിർബന്ധം.. ഈ പകൽ വെളിച്ചത്തിൽ അത് പുറത്തെടുക്കാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞെങ്കിലും അവന് അത് കാണണം എന്നൊരു വാശി..
ഞാൻ പറഞ്ഞത് എല്ലാം സത്യം ആണെന്ന് തെളിയിക്കാൻ ഉള്ളൊരു തെളിവ് അത് മാത്രം ആണ്.. ഒടുക്കം സ്നേഹ ചേച്ചി പുറത്തേക്ക് പോയ തക്കം നോക്കി എന്റെ പഴയ സാധനങ്ങൾ വച്ചിരിക്കുന്ന പെട്ടിയിൽ നിന്ന് ഞാൻ അത് പുറത്തെടുത്തു..
ആദ്യം അവന്റെ കയ്യിൽ കിട്ടിയത് ഒരു ചെറിയ കറുപ്പ് ഷഡി ആണ്. അവൻ അത് കൗതുകത്തോടെ കയ്യിൽ എടുത്തു..
'ഇതാരുടെ ആണ്..?
അലൻ ചോദിച്ചു
'ആമിനയുടെ..'
ഞാൻ പറഞ്ഞു
'ഉഫ്.. അവളുടെ ആണോ..'
അവൻ ഉള്ളിൽ എന്തൊക്കെയോ സങ്കൽപ്പിച്ചു അതിൽ വിരൽ കൊണ്ട് പരതി
പിന്നെ അടുത്ത ഷഡി അവൻ കയ്യിലെടുത്തു
'ഇതാരുടെ ആണ്.. ഇത്രേം വലുത് ഞാൻ ആദ്യായി കാണുവാ..'
അവൻ ഒരു വലിയ കറുപ്പ് നിറമുള്ള ഷഡി കയ്യിലെടുത്തു അതിന്റെ വലുപ്പം കണ്ടു അതിശയത്തോടെ ചോദിച്ചു. അത് ഒരു സൈഡിൽ നിന്ന് മുറിച്ചിട്ട് ഉണ്ടായിരുന്നു..
'ഇത് ജാനു ചേച്ചിയുടെ..'
ഞാൻ പറഞ്ഞു. അന്ന് രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് ഞാൻ ചെയ്ത പണികൾ ഞാൻ ഒന്ന് കൂടി ഓർത്തു.
💬 Comments
View all comments