0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 481.3K

ചേച്ചിയുടെ ഷഡി മുറിച്ചു ഊരി എടുത്തത് ഒക്കെ ഇപ്പോൾ ഓർക്കുമ്പോ അന്നെനിക്ക് എന്ത് ധൈര്യം ആയിരുന്നു എന്ന് ഓർത്തു പോയി

'നമുക്ക് രണ്ട് പേർക്കും ഒരുപോലെ ഇത് ഇടാമല്ലോ.. അത്രേം വലുത്..'

അലൻ കാമത്തോടെ ആ ഷഡി മണത്തു..

പിന്നെ അടുത്തത് കയ്യിലെടുത്തു.. അതൊരു ചാര കളർ ഷഡി

'ഇത് അപ്പോൾ ആരുടെ...?

അലൻ ചോദിച്ചു

പണിയായി. ഇത് ശ്രുതി ചേച്ചിയുടെ ആണ്. ഞാൻ ഇവനുമായി കള്ളവെടി വെക്കാൻ പോയ വകയിൽ കിട്ടിയത്. അതിപ്പോളും ഇവന് അറിയില്ല.. വേറെ എന്തെങ്കിലും കള്ളം പറയണം.. ഞാൻ കള്ളങ്ങൾ മനസ്സിൽ ചികഞ്ഞു

'ഇത് ഗായത്രിയുടെ ആണ്..'

ആ ഷഡിയുടെ ഉടമസ്ഥവകാശം ഞാൻ ഗായത്രി ചേച്ചിക്ക് കൊടുത്തു

'അപ്പോൾ ദേ ഇതോ..?

അവസാനത്തെ ഷഡി കാണിച്ചു അലൻ ചോദിച്ചു

അത് രേഷ്മയുടെ ഷഡി ആണ്.. അവളും ഞാനുമായി ഡിങ്കോൾഫി ഉള്ളത് അലന് അറിയില്ല. അലൻ ആണെങ്കിൽ ഇടക്കാലത്തു അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞു പുറകെ നടന്നതും അവളെ വീഴ്ത്താൻ എന്റെ സഹായം തേടിയതും ആണ്.

അത് കൊണ്ട് തന്നെ എന്റെ ഇവിടുത്തെ ഏറ്റവും വലിയ കളിവണ്ടി ആരാണെന്ന് അലനോട് ഞാൻ ഇത് വരെ തുറന്നു പറഞ്ഞിട്ടില്ല. അത് പറയണോ വേണ്ടയോ എന്ന് ഞാൻ കുറച്ചു കൂലംകഷമായി ആലോചിച്ചു

'അത് ഒരാളുടെ..'

ഞാൻ പറഞ്ഞു

'ഒരാളുടെ എന്ന് പറഞ്ഞാൽ പേരില്ലെ..?

അലൻ ചോദിച്ചു

'പേരൊക്കെ ഉണ്ട്.. പക്ഷെ പറയില്ല..'

ഞാൻ പറഞ്ഞു

'അതെന്താടാ.. ശിവ ചേച്ചിയുടെ ആണോ..?

അലൻ ചോദിച്ചു

'ഹേയ്.. ശിവേടെ ഒന്നും അല്ല. നിനക്ക് വലിയ ഇഷ്ടം ഉള്ള ഒരാളുടെ

💬 Comments

View all comments