0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 482K

തന്നെ ആണ് അത്... കഴപ്പോടെ ഞാൻ ഓർത്തു..

ആര്യ ചേച്ചി പണ്ട് എന്റെ മുന്നിലൂടെ മുറ്റമടിച്ചു മുലച്ചാൽ കാണിച്ചു നടന്നതും കടവിൽ കുളിച്ചതും എല്ലാം നോക്കാതെ വിട്ട് കളഞ്ഞത് ഓർത്ത് എനിക്ക് കുറ്റബോധം തോന്നി..

ആര്യ ചേച്ചിയെ അടിമുടി നോക്കി കഴിഞ്ഞിട്ട് ആണ് ഞാൻ എന്റെ വീടിന്റെ ചുറ്റുവട്ടവും എന്റെ ആടുകളെയും ഒക്കെ നോക്കാൻ ഇറങ്ങിയത്. ഇവിടുന്ന് പോന്നപ്പോ എന്റെ ആടുകളെ നോക്കിക്കോളാം എന്ന് ശോഭാമ്മ പറഞ്ഞത് അത് പോലെ തന്നെ ചെയ്തിട്ടുണ്ട്..

ആടുകളുടെ തലയിൽ തടവി അവയെ കണ്ടിട്ട് എത്ര നാളായി എന്ന് ഞാൻ ഓർത്തു..

വീടും പരിസരവും എല്ലാം കണ്ടതിനു ശേഷം ഞാൻ എന്റെ നാട് ഒന്ന് കാണാൻ വെറുതെ നടക്കാൻ ഇറങ്ങി. കൂട്ടത്തിൽ എനിക്ക് കാണേണ്ട കുറച്ചു പേരെയും..

ഞാൻ ചൂണ്ട ഇട്ടിരുന്ന തോടുകളും കൂട് വച്ചിരുന്ന ഇറമ്പ്കളും എല്ലാം കണ്ടു കൊണ്ട് ഞാൻ മുന്നോട്ടു നടന്നു..

വഴിയിൽ കണ്ട ആളുകളോട് ഒക്കെ വിശേഷങ്ങൾ പറഞ്ഞു ഞാൻ മുന്നോട്ടു പോകുമ്പോൾ ആണ് കടവിന് അക്കരെ കൂടി രണ്ട് മൂന്ന് പെൺകുട്ടികൾ വരുന്നത് ഞാൻ കണ്ടത്..

അതിൽ കുറച്ചു മെലിഞ്ഞു, നീളൻ മുടിയുള്ള വെളുത്ത പെണ്ണിനെ ദൂരെ നിന്നേ ഞാൻ തിരിച്ചറിഞ്ഞു. ദേവപ്രിയ.. കുട്ടിക്കാലം മുതലുള്ള എന്റെ കൂട്ടുകാരി..

ഞാൻ തൊടിന്റെ ഇക്കരേയും അവൾ അക്കരെയും ആയിരുന്നു. തൊടിന് വലിയ വീതി ഇല്ലെങ്കിലും അവർ നടന്നു വരുന്ന നടപ്പാത തൊടിന്റെ അടുത്ത് നിന്ന് കുറച്ചു നീങ്ങി ആണ്.

അത് കൊണ്ട് അവർ എന്നെ കണ്ടില്ലെന്നാണ് തോന്നിയത്.. അവരുടെ നടപ്പാത വളഞ്ഞു തൊടിന്റെ അരികിൽ നിന്ന്

💬 Comments

View all comments