Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
അത് കൊണ്ട് കയ്യിൽ വന്ന വിജയം വേണ്ടെന്ന് വച്ചു ഞാൻ അവിടെ നിന്നും എഴുന്നേറ്റു..
ഗോപുവിനെ പിന്നേ കാണുമ്പോൾ ഒക്കെ അവളുടെ അർദ്ധ നഗ്നത എന്റെ മനസിലേക്ക് വന്നു കൊണ്ടിരുന്നു. അത് മറക്കാൻ മാത്രം വലിയ നന്മ ഒന്നും എന്നിൽ ഇല്ല.
രഹസ്യം ആയെങ്കിലും ഞാൻ നിന്നോട് പകരം വീട്ടി എന്ന് ഞാൻ ഉള്ളിൽ പറഞ്ഞു.
അങ്ങനെ കാണാൻ പ്രയാസം ആണെന്ന് കരുതിയ ഗോപുവിന്റെ പാവാടയ്ക്ക് ഉള്ളിലും എന്റെ കണ്ണുകൾ എത്തി. എൽ ഡൊറാഡോയിലെ സകല സ്വത്തും എനിക്കായ് എന്തെങ്കിലും നൽകിയപ്പോൾ ഇപ്പോളും എന്റെ കയ്യെത്താ അകലത്തിൽ നിൽക്കുന്ന വജ്രം ഒന്നേയുള്ളു. അത് ശിവദ ആണ്...
ഒരു മുലച്ചാൽ പോലും എനിക്ക് അവളുടെ കാണാൻ ഇന്നെ വരെ കഴിഞ്ഞിട്ടില്ല. അത് എനിക്ക് തന്നെ ഒരു അത്ഭുതം ആണ്. ഇവൾക്ക് ഇനി വല്ല വരവും കിട്ടിയിട്ടുണ്ടോ കെട്ടുന്ന ചെക്കൻ ഒഴിച്ച് വേറെ ആർക്കും ഒന്നും കാണാൻ പറ്റില്ലെന്നോ മറ്റോ ഉള്ള വരം. ഞാൻ വെറുതെ ചിന്തിച്ചു..
'എന്താടാ ആലോചിക്കുന്നത്..?
എന്റെ ആലോചന അവളെക്കുറിച്ചു ആണെന്ന് അവൾക്ക് മനസ്സിലായോ. ശിവ എന്നോട് എന്താണ് ആലോചന എന്ന് ചോദിച്ചു
'ഒന്നും ആലോചിച്ചില്ല..'
ഞാൻ പറഞ്ഞു
'ഓഹ്.. ഞാൻ കരുതി നിന്റെ ദേവപ്രിയയെ കാണാതെ അവളെ ആലോചിച്ചു ഇരിക്കുവായിരുക്കും എന്ന്..'
അവളെന്നെ കളിയാക്കി പറഞ്ഞു
'ഓ.. അവളുടെ ബന്ധു നിന്റെ കൂടെയാ പഠിക്കുന്നെ അല്ലേ..? അങ്ങനെ അല്ലേ നിനക്ക് അവളെ അറിയുന്നേ..?
ഞാൻ അവളോട് ചോദിച്ചു
'ഓഹോ.. അപ്പോൾ അതെല്ലാം ചോദിച്ചു അറിഞ്ഞു അല്ലേ...?
ശിവ ചോദിച്ചു
'അതൊക്കെ ഞാൻ ചോദിച്ചു.. '
ഞാൻ പറഞ്ഞു
'പിന്നെ എന്തൊക്കെ പറഞ്ഞു അവൾ..?
ശിവ എന്നോട് ചോദിച്ചു
'കുറേ കാര്യങ്ങൾ ഉണ്ട്..'
ഞാൻ പറഞ്ഞു
'എന്നോട് കൂടി പറ...'
ശിവ പറഞ്ഞു
'നിന്നോട് എന്തിനാ അതൊക്കെ പറയുന്നെ..?
ഞാൻ വെറുതെ തമാശക്ക് പറഞ്ഞത് ആണ്. പക്ഷെ അവൾക്ക് അത് ഇഷ്ടമായില്ല എന്ന് എനിക്ക് മനസിലായി. അവളുടെ കാൽ എന്റെ കാലിന്റെ മേലേ ആയിരുന്നു.
അത് മാറ്റി അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഇരുന്നു..
'എന്നാ പറയണ്ട..
💬 Comments
View all comments