Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
ആളുകൾ മുങ്ങി മരിച്ചത്.. നീന്തൽ വിദഗ്ധൻ ആയ എനിക്കും അതേ വിധി.. എന്തായാലും എന്റെ മരണത്തോടെ ഒരു പഴഞ്ചൊല്ല് കൂടി വന്നേക്കും..
പാമ്പ് കടിക്കാൻ വന്നവനെ പ്രേതം പിടിച്ചു.. ഇതിലും ഭേദം ഇടിവെട്ടി കഴിഞ്ഞു പാമ്പ് കടിച്ചു മരിച്ചവൻ ആയിരുന്നു.
വ്യസനത്തോടെ സ്വന്തം മരണം മുന്നിൽ കണ്ടു ഞാൻ ആ ജീവൻ ഇല്ലാത്ത ശരീരത്തെ നോക്കി.. അവൾ മെല്ലെ ഒന്ന് ചിരിച്ചു.. എന്നിട്ട് വെള്ളത്തിന് അടിയിൽ നിന്ന് കൊണ്ട് തന്നെ വളരെ സ്പഷ്ടമായി സംസാരിച്ചു.. അവളാദ്യം വിളിച്ചത് എന്റെ പേരായിരുന്നു...
'.... നന്ദു......'
💬 Comments
View all comments