0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 482.8K

എവിടെ ആണെന്ന് അറിയാൻ ഞാൻ പുല്ലിലൂടെ അധികം അനക്കം ഉണ്ടാക്കാതെ മുന്നോട്ടു നീങ്ങി..

ഈ വഴി പോകുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് പാമ്പിന്റെ ശല്യം. രണ്ട് ഒരു കുടുംബം വെളിക്കിരിക്കാൻ ഉപയോഗിക്കുന്ന പറമ്പാണ്.

സൂക്ഷിച്ചു മുന്നോട്ടു നീങ്ങി ഇല്ലെങ്കിൽ ആകെ വൃത്തികേട് ആകും. അത് കൊണ്ട് ഒരു പട്ടാളക്കാരനെ പോലെ ശ്രദ്ധയോടെ ഞാൻ ഇഴഞ്ഞു നീങ്ങി

കുറച്ചു ദൂരം ഇഴഞ്ഞു നീങ്ങി മുന്നിലെ പുല്ല് ഒന്ന് ചെറുതായ് നീക്കിയപ്പോ കുറച്ചു ദൂരെ ഗോപു ചേച്ചി കുന്തിച്ചു ഇരിക്കുന്നത് ഞാൻ കണ്ട്.

ചേച്ചി കാര്യം തുടങ്ങി കാണും. ഇനി ഇന്നും കളിയാക്കൽ നടക്കില്ല. ചേച്ചി പോയിട്ട് എണീറ്റ് പോകാം. ഞാൻ അവിടെ കിടന്നു. ചേച്ചിയെ വീണ്ടും നോക്കി

ഒരു കറുത്ത പട്ടു പാവാട ആണ് വേഷം. അതിന്റെ പാവാട പൊക്കി പിടിച്ചാണ് ഇരിക്കുന്നത്. പക്ഷെ മുഖം മാത്രമേ എനിക്ക് കാണാൻ പറ്റുന്നുള്ളു.

പ്രത്യേകിച്ച് ഭാവം ഒന്നുമില്ല. ഉറങ്ങി എണീറ്റ മുഖം തന്നെ. ചുറ്റും കാണാൻ കാഴ്ചകൾ ഒന്നും ഇല്ലെങ്കിലും വെറുതെ പുല്ലിലൂടെ ഒക്കെ മുന്നോട്ടും സൈഡിലോട്ടും ഒക്കെ ഗോപിക ചേച്ചി നോക്കുന്നുണ്ട്.

അത് കൊണ്ട് എന്റെ തല ചേച്ചിയുടെ കണ്ണിൽ പെടാതെ ഇരിക്കാൻ ഞാൻ പരമാവധി തല താഴ്ത്തി. തിരിച്ചു പോയേക്കാം എന്ന് കരുതി ഒന്ന് നീങ്ങി തുടങ്ങിയപ്പോ ആണ് ദേഹത്ത് എന്തോ ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെട്ടത്.

പാമ്പും അപ്പിയും ആണ് ഇവിടെ പേടിക്കണ്ടത് എന്ന് ഞാൻ മുന്നേ പറഞ്ഞിരുന്നു എങ്കിലും പേടിക്കണ്ട ഒന്ന് കൂടി ഉണ്ടായിരുന്നു ആ കാട്ടിൽ..

കൃത്യം അതിൽ പോയി

💬 Comments

View all comments