Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
ഞാൻ മുട്ടുകയും ചെയ്തു. - ചൊറിയണ്ണം ആയിരുന്നു ആ മൂന്നാമത്തെ പേടിക്കേണ്ട സാധനം
അതും വള്ളി ചൊറിയണ്ണം ആയിരുന്നു എന്റെ ദേഹത്ത് മുട്ടിയത്. എനിക്ക് ചൊറിച്ചിൽ വന്നു ദേഹം അസ്വസ്ഥമായി. കൂടുതൽ വെറിളി പിടിച്ചാൽ അങ്ങ് ഇരിക്കുന്ന ഗോപു ചേച്ചി എന്നെ ശ്രദ്ധിക്കും എന്ന് എനിക്ക് അറിയാം.
അത് കൊണ്ട് ചൊറിയണ്ണത്തിന്റെ വശത്ത് നിന്നും മാറി ഇരുന്നു പതിയെ ഞാൻ ദേഹം ചൊറിയാൻ തുടങ്ങി. പണ്ടാരം വന്നു പെട്ടത് ഒരു ഭയങ്കര പണിയിൽ ആയല്ലോ..
മര്യാദക്ക് ഉള്ള ചെറിയ വഴിയിൽ കൂടി വരാതെ പുതിയ വഴി കണ്ടു പിടിച്ചത് കൊണ്ട് കിട്ടിയ പണി ആണ്..
ഞാൻ മെല്ലെ നീങ്ങി നീങ്ങി ചൊറിയണ്ണം ഉള്ള സ്ഥലത്തു നിന്ന് നീങ്ങി പോയി. പുല്ല് കുറഞ്ഞ ഒരു ഭാഗത്ത് ചെന്നു ഞാൻ നിന്ന്.
ഇടയിലൂടെ ഒരു ചെറിയ അരുവി ഒഴുകുന്നുണ്ട്. ഒരു ചെറിയ നീർച്ചാൽ. എന്റെ വീടിന്റെ പിന്നിലൂടെ പോകുന്ന അതേ ചാലാണ് ഇത്. അവിടുത്തെ പാറയിൽ ഇരുന്നു കൈ ചൊറിയാൻ തുടങ്ങിയപ്പോ ഗോപു ചേച്ചിയുടെ കറുത്ത ഡ്രസ്സ് അരുവിയുടെ അടുത്തേക്ക് വരുന്നത് പെട്ടന്ന് ഞാൻ ശ്രദ്ധിച്ചു.
ഞാൻ പെട്ടന്ന് തന്നെ കുനിഞ്ഞു.. എന്നിട്ട് പുല്ലുകൾക്ക് ഇടയിൽ മറഞ്ഞു ഇരുന്നു..
കാര്യം സാധിച്ചിട്ട് ഗോപു ചേച്ചി ചന്തി കഴുകാൻ വന്നത് ആയിരുന്നു. ഇവിടെ ആണ് അപ്പോൾ ചേച്ചി ചന്തി കഴുകുന്നത്. അതോർത്തപ്പോ എനിക്ക് ചിരി വന്നു.
എന്റെ വീട്ടിന്റെ പിന്നിൽ നിന്ന് ഒഴുകിയിട്ട് ആണ് വെള്ളം ഈ വഴി പോകുന്നത്. അത് നന്നായി തിരിച്ചാണ് എങ്കിൽ ചേച്ചിയുടെ ചന്തി കഴുകിയ വെള്ളം
💬 Comments
View all comments