പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ ❤️
Comments
എന്റെ പൊന്നെ ഒരേ പൊളി ❤️
Thankyou bro ❤️
നല്ല അവതരണം
Thankyou ❤️
കുട്ടാ കഥ പൊളിച്ചു. ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. റോക്കി വായിച്ചപ്പോഴേ ഞാൻ ബ്രോയുടെ ഒരു ഫാൻ ആയി കഴിഞ്ഞിരുന്നു. ഈ കഥയും ആ ഒരു റേഞ്ച് വിടാതെ പോകുന്നുണ്ട്. എങ്ങനെ ഇതിനൊക്കെ നന്ദി പറയണം എന്ന് അറിയില്ല ഇത്രയും നല്ല കഥകൾ ഞങ്ങൾക്ക് വേണ്ടി സമപ്പിക്കുന്നതിന്. താങ്ക്സ് ഡാ മുത്തേ 😘. My all time favourite is സാത്യകി 💯
Thankyou bro ❤️❤️❤️
Super
Thanks ❤️
❤️❤️❤️
❤️❤️❤️
വീണ്ടും തകർത്തു ബ്രോ. ഒരു നല്ല തുടർ-സിനിമയുടെ ഭാഗം കണ്ട പോലെ തോന്നി. അത്ര നല്ല വിവരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹം മാത്രം
താങ്ക്യു ബ്രോ ❤️❤️❤️
എന്റെ SK മുത്തെ❤️🤍❤️ (ഞാൻ ഇനി സാത്യകി ചുരുക്കി SK എന്നെ വിളിക്കു, വിരോധം ഇല്ലല്ലൊ🫣)
പൊളിച്ച് മുത്തെ..😘 ഈ പാർട്ടും കിടുക്കിക്കളഞ്ഞു..
നമ്മുടെ ശിവദയാണല്ലെ നായിക..
മൊത്തത്തിൽ ഒരു 1999 - 2000 കാലഘട്ടത്തിലെ movie കണ്ട ഒരു ഫീൽ കിട്ടി.. Great work..
ആ ഒരു കാലഘട്ടം മനസിൽ കണ്ടാണ് എഴുതുന്നെ 🙂❤️
അന്യായം അണ്ണാ.... ഒന്നും പറയാനില്ല.... എന്നാ ഒരു ഫീലാ. വായിക്കുന്നവർ തുരു തുരാ വിട്ട് പോകും🔥🔥🔥🔥🔥🔥🔥🔥🔥👌👌👌👌👌
താങ്ക്യൂ 😁🔥❤️
വായനകാരേ പിച്ചിക്കാവിൽ നിർത്താൻ കഴിയുന്നതെ ഒരു സംഭവമാണ്
കൂടുതൽ ഒന്നും പറയാനില്ല
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സുപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും
Uffff nte ponno kidoloski nthoru ezhuthu aado nthaa ozhukku ntha flow soul ulla katha jeevanum....onum parayan illa vakkukal ..ini kathiripinte naalukal bro nu incest ishtalla thonnununu ottum ..Venda ithil orupad orupad vereyum kathapathrangal undallo athumathi dharalam....ore oru request oru pad late akalle waiting.... NXT part soon
Incest ഇഷ്ടമല്ല.
ഒരുപാട് വൈകാതെ അടുത്ത പാർട്ട് തരാം ❤️
അതിനു ഇതിൽ incest എന്ന് പറയാൻ അവനു അമ്മയോ പെങ്ങളോ ഇല്ലല്ലോ
രക്തബന്ധത്തിൽ ഉള്ള ആരേലുമായിട്ട് കളിക്കുമ്പൊഴാണ് incest ആകുന്നത്
Powlichu❤️🔥
Thnkz bro❤️
powli
Thankyou ❤️
Rocky വായിച്ച exPerience കൊണ്ടു പറയുകാ,ഇനി എൻ്റെ ഉറക്കം കളയാൻ ഞാൻ റെഡിയാ
😌❤️🫂
ഒരു സംശയം ഇതിൽ എന്തിനാ നിഷിദ്ധം എന്ന് tag ഉൾപ്പെടുത്തിയത് ??
സ്വന്തം അല്ലേലും ചേച്ചി എന്നല്ലേ വിളിക്കുന്നെ. ആ ഒരു രീതിയിൽ ഉളപ്പെടുത്തിയത് ആണ്
❤️❤️❤️
❤️❤️❤️
നല്ല പാർട്ട് ആയിരുന്നു ബ്രോ
മികച്ച രീതിയിൽ എഴുതിയിട്ടുണ്ട്
പിന്നെ ബ്രോ ഈ പാർട്ടിന്റെ തുടക്കത്തിലെ നായകന്റെ ഒളിഞ്ഞുനോട്ട സ്വഭാവം എനിക്ക് എന്തോ ഇഷ്ടപ്പെട്ടില്ല
ആരേലും അവൻ ഒളിഞ്ഞുനോക്കുന്നത് കണ്ടാൽ അവനെ വെറും ഞരമ്പൻ ആയിട്ടേ അതിനുശേഷം കാണൂ
അതോടെ അവനെ കണ്ടയാൾ അവനോട് അകൽച്ച കാണിക്കുകയും ചെയ്യും
ആക്‌സിഡന്റ് ആയിട്ട് നഗ്നത കാണുന്നതൊന്നും കുഴപ്പമില്ല
പക്ഷെ ഈ കുളിമുറിക്ക് ഓട്ടയുണ്ടാക്കി അവൻ ഒളിഞ്ഞു നോക്കിയത് മോശമായാണ് എനിക്ക് തോന്നിയത്
സ്നേഹയുമായി അടുപ്പത്തിലായി പതുക്കെ അതിലേക്ക് കാമം കടന്നുവന്നു വളരെ പതുക്കെ അവൻ അവളുടെ നഗ്നത കാണുന്നതും കളിയിലേക്ക് എത്തുന്നതും ഒക്കെ ആണേൽ കൂടുതൽ ഫീൽ തരും
ഒളിഞ്ഞു നോക്കി കാണുന്നതിലും ത്രില്ല് അവരുടെ സമ്മതത്തോടെ കാണുമ്പോഴല്ലേ
സുലോചന അവനുമായി ബ്ലഡ് റിലേറ്റഡ് അല്ലാത്തത് കൊണ്ടും അവൻ വളർന്നു വന്നത് അവരുടെ കീഴിൽ അല്ലാത്തത് കൊണ്ടും അവനു അവർ അമ്മ അല്ലല്ലോ
അപ്പൊ അവരുടെ കൂടെ കമ്പി സീൻസ് ഉണ്ടായി എന്നുവെച്ചു കുഴപ്പം ഉണ്ടാകില്ലായിരുന്നു
സുലോചനയാണ് അവനെ എന്നും രാവിലെ വന്നു വിളിച്ചുണർത്താർ എന്ന് കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് കണ്ടിരുന്നു
സ്നേഹ എണീറ്റു കഴിഞ്ഞാൽ നേരെ എണീറ്റുപോവലാണ് എന്നും
അങ്ങനെ വിളിച്ചു ഉണർത്താൻ വരുമ്പോ സുലോചന രാവിലത്തെ അവന്റെ മൂത്രക്കമ്പി കാണാറേയില്ലേ? വാണം അടിക്കാതെ കിടക്കുന്നത് കൊണ്ടും കമ്പി ആലോചിച്ചു കിടക്കുന്നത് കൊണ്ടും രാവിലെ ഉറപ്പായും മൂത്രക്കമ്പി വരും
രാവിലെ ഉണരുന്ന സ്നേഹയും ബെഡിലെ അവന്റെ കിടത്തം ശ്രദ്ധിക്കാറേയില്ലേ?
ബ്രായുടെ ഹൂക്ക് ഇട്ടു കൊടുക്കാനോ പുറത്തു സോപ്പ് തേച്ച് കൊടുക്കാനോ കടവിലേക്ക് ഡ്രസ്സ് അലക്കാൻ പോകുമ്പോ നീയും വരുന്നോഡാ എന്ന് വിളിച്ചുകൊണ്ടു അവനെ കൂടെ കൂട്ടാനോ സുലോചന ശ്രമിക്കാറെയില്ലേ?
സുലോചനയുടെയും അവന്റെയും ഇന്ററാക്ഷൻ അത്രക്കും കുറവാണു കഥയിൽ
അതും ഒരു വീട്ടിൽ താമസിക്കുന്നവർ ആയിട്ടും
വീട്ടിൽ വെറുതെ ഇരിക്കുമ്പോ അടുക്കളയിൽ ജോലി ചെയ്യുന്ന സോലോചനയോട് സംസാരിച്ചു ഇരിക്കാൻ ഒന്നും അവൻ ചെയ്യാറില്ലേ?
ഇതൊക്കെ ഓരോ അനുഭവങ്ങൾ അല്ലേ. വഷളൻ ആയ നായകൻ ആണ്. ഇതിലും കന്നന്തിരിവ് ഇനിയും കാണിച്ചേക്കും
അമ്മ സ്റ്റോറി എഴുതാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് സുലോചനയേ ഇതിൽ അധികം കൊണ്ട് വരാത്തത്. അത് മനഃപൂർവം ആണ്.
ഒരു പെണ്ണിനും തന്റെ നഗ്നത ഒളിഞ്ഞു നോക്കുന്നവരെ ഇഷ്ടപ്പെടില്ല
അതുപോലെ തന്നെ ഉറങ്ങികിടക്കുമ്പോ സമ്മതമില്ലാതെ കാമത്തോടെ ദേഹത്ത് സ്പർശിക്കുന്നതും അവർക്ക് ഇഷ്ടപ്പെടില്ല
അവനു ഇങ്ങനെ ചെയ്യുന്ന നേരം അവരോട് അടുത്തിടപഴകി അവരുമായി കൂടുതൽ കമ്പനിയായി കമ്പിയിലേക്ക് കടക്കുന്നത് ആയിരുന്നു
സുലോചന അതിനു അവന്റെ അമ്മ അല്ലല്ലോ ബ്രോ
കിടിലൻ next part plz പേജ് കൂടട്ടെ
I'll try❤️
കിടിലൻ ❤️ next part plz പേജ് കൂടട്ടെ
ആവറേജ് ഈയൊരു പേജ് എണ്ണം ആയിരിക്കും മിക്കവാറും എല്ലാ പാർട്ടും. പെട്ടന്ന് തരാൻ അതേ നിർവഹമുള്ളൂ
കഥ ഇനിയാണ് ആരംഭിക്കുന്നത് 💥💥💥💥💥💥
ടാൻണ്ടാണ്ടാഡേ 💥
നല്ല ഫീൽ
കുട്ടിക്കാലത്തെ കുത്സിതങ്ങൾ
എല്ലാം മനസ്സിലെത്തി
ചെറിയ കുൽസിതങ്ങൾ നടത്തിയിരുന്ന പലരും അടുത്ത ബന്ധങ്ങൾ ആണെന്ന് വളർന്നപ്പോൾ ആണറിഞ്ഞത്
പിന്നെ കുട്ടിക്കാലത്തെ തമാശകൾ അല്ലേ ലേ
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
അതേ. ആ ഒരു മൂഡിൽ ആണ് ഇത് എഴുതുന്നത്
Bro rocky bakki illeeee
റോക്കി ഫുൾ കംപ്ലീറ്റ് ആണല്ലോ
ഫുഡ് കഴിക്കുവാരുന്നു.. അത് നിർത്തി, ഇനി വായിച്ചിട്ടെ കഴിക്കുന്നുള്ളു..😘
🥺❤️tnx
💕കണ്ണാടി നോക്കും കാട്ട് പൂവേ 💕
💕കണ്ണ് വെക്കലെ തമ്പുരാനേ 💞
🤭❤️
അടിപൊളി 🔥♥️ വേറെ ഒന്നും പറയാനില്ല
അത്രയും ഫീൽ ചെയ്തു വായിച്ചു.
ശെരിക്കും 90s mood 😊
പിന്നെ ശിവ ആണല്ലേ നായിക?
Comment please bro
അതേ. ശിവ ആണ് നായിക
Brooooooooooooooooooooooooooooooooooooooooooo
ഇട്ടു ❤️
Thanks a lot.. ♥️
Broooo♥️♥️
മുത്ത് ആണ് 💕💕💕
സാത്യകി ബ്രോ എന്നിക് വിഷമം . നിങ്ങള് റീപ്ലേ തയോ 💕💕🫡😭 പ്രിയ കൂട്ടുകാരാ....
ഇട്ടു കൂട്ടുകാരാ ❤️
സാത്യകി കുട്ടാ 😁😁...
ഈ കഥ കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്. ചിറ്റയും കുഞ്ഞമ്മയും മക്കളും ഓക്കെ ആയിട്ട് കൊറെ കാരക്ടേഴ്‌സ് ഉള്ളത് കൊണ്ട് ടച്ച് വിട്ട് പോയാൽ ഒരു മൂഡ് പോകും.🥲
പിന്നെ കാത്തിരിക്കാനും വയ്യ. സോ.. പേജ് കുറഞ്ഞാലും കുഴപ്പമില്ല. പറ്റുന്നത്രയും പെട്ടെന്ന് തന്നാൽ വായിച്ച് രണ്ട് വാണവും സമർപ്പിച്ച് പോകമായിരുന്നു✊💦.
Yes bro🥹
ഇത് എന്തായാലും ഒരുപാട് പാർട്ട് പോകുന്ന ഒന്നായാണ് എനിക്ക് തോന്നുന്നത് 😒 എന്തായാലും അടുത്ത പാർട്ട് ഇട്ടിട്ടുണ്ട്
Thank you bro♥️
Can't wait too much......kathayude flow feel depth vittupokum marannupokum character cheriya cheriya part pettennu tharam ennalle paranjee
ഇട്ടിട്ടുണ്ട്
സാത്യകി ബ്രോ അടുത്ത പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് കേട്ടോ. ഒരു വലിയഫാൻ ആണ് ഞാൻ 😘
താങ്ക്യൂ ബ്രോ.. ❤️ കഥ ഇട്ടിട്ടുണ്ട്
കുട്ടാ എവിടെ. ഈ ആഴ്ച വരില്ലേ 😘
Yes ഇട്ടു ❤️
സാത്യകി കുട്ടാ നിങ്ങള് എവിടയെ ബാക്കി 🥲🥲🥲🥲
ഇട്ടു 😌
Broooooioio കൂട്ടുകാരാ.......
Hai
Next പാർട്ട് ഈ ആഴ്ച്ച വരുമോ 😊
വരും. ഇട്ടിട്ടുണ്ട്
ഇന്ന് വരുമോ ബ്രോ
ഇട്ടു
bro next part?
Next part ഇട്ടിട്ടുണ്ട് ബ്രോ
മുത്തെ next episode 💕
Done 👍🏻
["സാത്യകി" കുരുക്ഷേത്ര യുദ്ധത്തിൽ കർണ്ണൻ ഉൾപ്പെടെ ഒട്ടുമിക്ക യോദ്ധാകളെയും തറപറ്റിച്ച എന്നാൽ വേണ്ടത്ര ഹൈപ്പ് കിട്ടാതെപോയ ആ യദു വീരനെ.. ഈ author ന്റെ പേര് കണ്ടപ്പോ ഈ അവസരത്തിൽ ഓർത്തു പോവുന്നു.] ഞാൻ ഇത് വരെ ഇയാളുടെ കഥയ്ക്ക് കിട്ടിയ കമന്റ്‌സ് മുഴുവനും വായിക്കുവായിരുന്നു. എല്ലാർക്കും റോക്കിയെ പറ്റിയെ പറയാനേ നേരം ഒള്ളു.. നല്ല കിടിലം കഥയാണ് എന്ന് പറയുന്നു,, ഇഷാനിയെ പറ്റി പറയുന്നു,, റോക്കി ഇവിടെ ആദിയം പബ്ലിഷ് ചെയ്ത അന്നേ ഞാൻ വായിക്കാൻ തുടങ്ങിരുന്നു പക്ഷേ എട്ടു പത്തു പേജ് ആയപോഴേ ഞാൻ നിർത്തി കളഞ്ഞു ഇയാളുടെ എല്ലാ കഥയ്ക്കും 140 പേജിൽ കൂടുതൽ ആയിരുന്നു എന്റെ മെയിൻ വിഷയം 😅 എനിക്കു ആണെകിൽ വായന തുടങ്ങിയാൽ പിന്നെ ആ കഥ മുഴുവനും ഒറ്റ ഇരുപ്പിന് വായിച്ചു തീർന്നിരിക്കനം എന്നാൽ ഇത്രയും പേജ് കണ്ടൊപ്പോ എനിക്ക് ഇത് മുഴുവനും വായിച്ചു തീർക്കാൻ പറ്റില്ലാന്ന് തോന്നിപോയി ഞാൻ വിട്ടു കളഞ്ഞു. 20 പേജ്ഇൽ കൂടുതൽ എനിക്ക് വായിക്കാൻ സമയം കിട്ടാറില്ല,, കിട്ടിയാലും അതിൽ കൂടുതൽ ഒരു ദിവസം വായിക്കാൻ ഉള്ള ക്ഷമ ഇല്ലന്ന് പറയേണ്ടി വരും പക്ഷേ മനസ് ഇരുത്തി വായിക്കും അത് വേറെ കാര്യം 😊 റോക്കി ഒരു part തന്നെ എനിക്കു വായിച്ചു തീരാൻ രണ്ടു മൂന്നു മാസം പിടിക്കും 😂 എന്തയാലും താൻ കൊള്ളാം 140 പേജ് ൽ കൂടുതൽ എഴുതുന്ന ആ ഒരു ക്ഷമ അത് സമ്മതിച്ചേ പറ്റു ഞാനും കഥ എഴുതുന്ന ആൾ ആണ് പക്ഷേ 100 പേജ് കഥയൊക്ക നാലു അഞ്ചു മാസം കൂട്ടി ചേർത്ത് ആണ് കംപ്ലീറ്റ് ചെയ്യണേ.. ഇയാളുടെ റോക്കി കഥ വായിക്കാമെല്ലോ അല്ലേ ലൂപ്പിൽ പെട്ട് പോവുമോ എന്ന് ഒരു പേടി 😅
മഹാഭാരതത്തിലെ ഏറ്റവും underrated യോദ്ധാവ് ആണ് സാത്യകി 🔥
Btw റോക്കി ഒരു cinematic സ്റ്റൈലിൽ ഒരു പ്രണയകഥ പോലെ എഴുതിയത് ആണ്. വെറും പ്രണയം അല്ല അതിനിടയിൽ അടിയും വിരഹവും വേറെ ബന്ധങ്ങളും കമ്പിയും കളിയും എല്ലാം ഇട്ടിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ ഇട്ടപ്പോൾ length കൂടി പോയതാ
റോക്കി പതുക്കെ വായിച്ചു തുടങ്ങിക്കോ. പിന്നെ എൽ ഡൊറാഡോ 100 പേജിൽ താഴെ വരുന്ന ചെറിയ എപ്പിസോഡ് പോലെ ഇറക്കി വിടാനാണ് നോക്കുന്നത്. അത് താങ്കൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് എഴുതുന്നത് 🥰
ലെങ്ത് കൂട്ടിക്കോ ബ്രോ
ലെങ്ത് കൂടുന്നതാ കഥക്ക് രസം
അപ്പോഴാ കഥയിലെ കൂടുതൽ കാര്യങ്ങൾ കുറേക്കൂടെ വിവരണത്തോടെ അറിയാൻ സാധിക്കൂ
200 പേജ് ഒക്കെ കണ്ടാൽ എനിക്ക് കൂടുതൽ സന്തോഷമാണ് വരിക
കാരണം അത്രയും കൂടുതൽ വായിക്കാൻ കിട്ടുമല്ലോ എന്ന സന്തോഷം
അതുകൊണ്ട് ബ്രോ എത്രത്തോളം പേജ് കൂട്ടാൻ പറ്റുമോ അത്രത്തോളം കൂട്ടിക്കോളൂ
ഫുൾ സപ്പോർട്ട് ഉണ്ട്
Hi Harshan r u the author of Aparajithan story?
Plz mentione the name of your stories
സാത്യകി കുട്ടാ 💕💕💕💕💕
Hello frnd ❤️
Best friend 💕🤝💯
എൻ്റെ ബ്രോ..
ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ എന്തുകൊണ്ടോ നിങ്ങളുടെ റോക്കി എൻ്റെ കണ്ണിൽ പെട്ടത് വളരെ വൈകിയാണ്.അഥവാ സ്റ്റോറി ലിസ്റ്റിൽ കണ്ടിട്ടും ശ്രധി ക്കാഞതാണോ എന്നും അറിയില്ല. എന്താന്നേലും ഒള്ളത് പറയലോ നിങ്ങളുടെ കഥ.. തീ സാധനം.,🔥🔥 പ്രണയത്തിന് പ്രണയം, കളിക്ക് കളി,കഥക്ക് കഥ, കൂടാതെ അത്യാവശ്യം ആക്ഷനും.💎 പിന്നെ ഇഷാനിയെ മറക്കാൻ പറ്റുന്നില്ല. The way you presented her.. എൻ്റെ മോനെ♥️♥️. അവസാന ഭാഗത്തൊക്കെ എന്താകും എന്താകും എന്ന് ഓർത്ത് ഓരോ വരികളും ടെൻഷൻ അടിച്ചാണ് വായിച്ചത്.
താങ്കളുടെ എഴുതുന്ന രീതിയും കിടുവാണ്.
ഈ കഥയും തുടക്കം കൊണ്ട് തന്നെ എനിക്ക് വളരെ ഇഷ്ടമായി. First രണ്ട് paragraph ഒരു രക്ഷയും ഇല്ല.😆😆 I was shocked 😁
എല്ലാരെയും പോലെ അടുത്ത പാർട്ട് പെട്ടെന്ന് ഇടാൻ ഞാൻ പറയുന്നില്ല. വേണ്ട ടൈം ഒക്കെ എടുത്ത് enjoy ചെയ്ത് എഴുതിയാൽ മതി. എങ്കിലും പെട്ടെന്ന് തന്നെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു😜.
So you also became one of my favorite writers..
സ്നേഹം മാത്രം🫂🫂
താങ്ക്യു ബ്രോ ❤️
റോക്കിയേ കുറിച്ച് ആളുകൾ നല്ലത് പറയുമ്പോ വല്ലാത്ത സന്തോഷം ആണ്. കാരണം അത്രക്ക് tough time ലാണ് ഞാൻ അത് എഴുതിയിട്ടുള്ളത്. ചിലതിന്റെ ഒക്കെ കമന്റ് ബോക്സ് നോക്കിയാൽ കാണാം.
പിന്നെ റോക്കി പോലെ വലിയ സ്റ്റോറി ആയല്ല ഇത് എഴുതാൻ ഉദ്ദേശിച്ചത്. അത് കൊണ്ട് ചെറിയ പാർട്ട് ആയി പെട്ടന്ന് പെട്ടന്ന് തരാൻ പറ്റുമെന്ന് കരുതുന്നു. റോക്കിക്ക് പലരും അങ്ങനെ ചോദിച്ചിട്ട് ഞാൻ ചെയ്തിട്ടില്ല. ഇതിന് അങ്ങനെ ആകാമെന്ന് കരുതുന്നു ❤️
വലുതോ ചെറുതോ ഒന്നും പ്രശ്നമല്ല. എഴുതാൻ സാത്യകി ഉണ്ടേൽ വായിക്കാൻ ഞങ്ങളും റെഡിയാണ്😌. പെട്ടെന്ന് തന്നില്ലേലും കുഴപ്പമില്ല. മനുഷ്യനാണ്,.. തിരക്കുകൾ പലതുമുണ്ടാകാം. എങ്കിലും മറ്റ് പല ശ്രദ്ധേയരായ എഴുത്തുകാരെ പോലെ പാതിക്ക് നിർത്തി പോകരുതെന്ന് മാത്രേ ഉള്ളൂ.😖
അങ്ങനെ ഒരുപ്പാട് പെൻഡിങ് സ്റ്റോറീസ് നു വേണ്ടി കാത്തിരുന്ന് മടുത്ത അനുഭവം കൊണ്ട് മാത്രം പറയുന്നതാ..🥺
പോകില്ലെന്നു തന്നെയാണ് വിശ്വാസവും..
സ്നേഹപൂർവ്വം ബാലൻ🫂
എൻ്റെ ബ്രോ..
ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ എന്തുകൊണ്ടോ നിങ്ങളുടെ റോക്കി എൻ്റെ കണ്ണിൽ പെട്ടത് വളരെ വൈകിയാണ്.അഥവാ സ്റ്റോറി ലിസ്റ്റിൽ കണ്ടിട്ടും ശ്രധി ക്കാഞതാണോ എന്നും അറിയില്ല. എന്താന്നേലും ഒള്ളത് പറയലോ നിങ്ങളുടെ കഥ.. തീ സാധനം.,🔥🔥 പ്രണയത്തിന് പ്രണയം, കളിക്ക് കളി,കഥക്ക് കഥ, കൂടാതെ അത്യാവശ്യം ആക്ഷനും.💎 പിന്നെ ഇഷാനിയെ മറക്കാൻ പറ്റുന്നില്ല. The way you presented her.. എൻ്റെ മോനെ♥️♥️. അവസാന ഭാഗത്തൊക്കെ എന്താകും എന്താകും എന്ന് ഓർത്ത് ഓരോ വരികളും ടെൻഷൻ അടിച്ചാണ് വായിച്ചത്.
താങ്കളുടെ എഴുതുന്ന രീതിയും കിടുവാണ്.
ഈ കഥയും തുടക്കം കൊണ്ട് തന്നെ എനിക്ക് വളരെ ഇഷ്ടമായി. First രണ്ട് paragraph ഒരു രക്ഷയും ഇല്ല.😆😆 I was shocked 😁
എല്ലാരെയും പോലെ അടുത്ത പാർട്ട് പെട്ടെന്ന് ഇടാൻ ഞാൻ പറയുന്നില്ല. വേണ്ട ടൈം ഒക്കെ എടുത്ത് enjoy ചെയ്ത് എഴുതിയാൽ മതി. എങ്കിലും പെട്ടെന്ന് തന്നെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു😜.
So you also became one of my favorite writers..
സ്നേഹം മാത്രം🫂🫂
😌🫂❤️
Onnum parayaanilla superrr👍🏼👌🏼👌🏼👌🏼💓💓🧡🧡🧡🧡🧡🧡
Thankyou bro ❤️
ബ്രോ ഒരു റിക്വസ്റ്റ് ഉണ്ട്
റോക്കിയിലെ പോലെ അവസാനം നായകൻ ഒരു നായികയിലേക്ക് ചുരുങ്ങി കഥ അവസാനിക്കുന്നത് പോലെ ആകരുത്
എനിക്ക് മറ്റേ കഥയിലെ ലക്ഷ്മിയേയും കൃഷ്ണയേയും നല്ലോണം ഇഷ്ടമായിരുന്നു
അതിലെ നായകൻ അവരെ എല്ലാം ഒഴിവാക്കി ഇഷാനിയിലേക്ക് മാത്രം അവസാനം ചുരുങ്ങിയത് കണ്ടപ്പോ ഭയങ്കര നിരാശ ആയിരുന്നു
അവനെ അത്രയും പ്രണയിക്കുന്ന ലക്ഷ്മിയേയും കൃഷ്ണയേയും എങ്ങനെ അവനു കണ്ടില്ല എന്ന് നടിക്കാൻ കഴിയുന്നു എന്നോർത്ത്
ഈ കഥയിൽ എങ്കിലും നായകന് ആരുടെ കൂടെയെല്ലാം റിലേഷൻഷിപ് ഉണ്ടോ അവരുടെ കൂടെയെല്ലാം കഥ അവസാനിക്കുമ്പോ നായകൻ ഒരുമിക്കുന്ന രീതിക്ക് ആക്കണേ ബ്രോ
കഥ 100% റിയലിസ്റ്റിക്ക് ആക്കണം എന്ന് ഇല്ലല്ലോ
ചിലതിൽ ഒക്കെ നമ്മുടെ ഫാന്റസിയും ചേർക്കാൻ കഴിയില്ലേ
റിയൽ ലൈഫിൽ ഒരിക്കലും നടക്കാൻ ചാൻസില്ല
എന്നാൽ കഥ ആയോണ്ട് നമുക്ക് അത് നടത്തി എടുക്കാൻ കഴിയും എന്ന നിലക്ക്
റോക്കി പോലെ ഒരു fixed climax ഒന്നും മുന്നിൽ ഇല്ല. പക്ഷെ ബ്രോ പറഞ്ഞത് പോലെ ending കുറച്ചു പാടായിരിക്കും. But ഒന്നും തീരുമാനം ആകാത്തത് കൊണ്ട് എങ്ങനെ തീർക്കും എന്ന് പറയാൻ പറ്റില്ല. എല്ലാവരുടെയും അഭിപ്രായം പോലെ നോക്കാം, നല്ല രീതിയിൽ end ആക്കാൻ
ഇപ്പോ ശിവദക്ക് മാത്രമാണ് നല്ല ബിൽഡപ്പും വിവരണവും കൊടുത്തത്
അവൾക്ക് കൊടുത്ത വിവരണം പോലെ ബാക്കി നായികമാർക്കും വിവരണം കൊടുത്തു ഓരോ നായികമാരെയും ഇഷ്ടപ്പെടുന്ന രീതിയിൽ പ്രസന്റ് ചെയ്താൽ കഥ ഒടുക്കത്തെ ഫീലാകും തരിക
Next part ഈ ആഴ്ച കാണുമോ
അടുത്ത ആഴ്ച
Ok 🥹
ഇനിയും ഒരാഴ്ച കാത്തിരിക്കണോ.....
ഇത് ഞാൻ തന്നെ... എന്റെ കഥ... പഴയ ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം...
ഒരുപാട് പേരുടെ golden കാലഘട്ടമാണ് 🥰
ഇതിൽ പ്രണയം ഉണ്ടെന്ന് പറയുന്നു പക്ഷേ ആരാണ് നായിക ആകേ confused ആയല്ലോ 🙂. Build up കണ്ടിട്ട് ശിവ ആകാനുള്ള സാധ്യത ല്ലേ
പ്രണയം കുറെ ഉണ്ട്.. സീരിയസ് ആയി ഒരെണ്ണവും.. അത് ഊഹം പോലെ ശിവ തന്നെ ആകും
Athile kardashiyan sistersne theykunna polulla pranayam aano udheshikkunne.theypu dukhamanu sex allo suhapradam🫣🫣🫣
ഏകദേശം. പിന്നെ ഇതിൽ തേപ്പിൽ അത്ര വിഷമിക്കാൻ മാത്രം ഒന്നും തോന്നില്ലായിരിക്കും.
എന്തായി അടുത്ത പാർട്ട്? കാത്തിരിക്കാൻ വയ്യ
Next part എന്നാണ് bro
എഴുതി കൊണ്ട് ഇരിക്കുന്നു.. പെട്ടന്ന് തരാം
Great 😃👍 brooooooooooooooo waiting next episode 💕💕💕👏👏👏👏👏 aiwaaaaaaa. വയികുന്ന ഞാഗളുടെ മനസ്സിൽ നിങ്ങൾ രാജാവ് അണ്..🥰🥰🥰💯💯💯💯💯💯💯💯💯💯👉👉👉👉 വെയിറ്റിംഗ് sivadha..
Thanks bro ❤️❤️❤️
ശിവദ പതുക്കെ വരും ❤️
Hi,
So beautiful! It's really a wonderful poem, a great painting, so sensual and lively art. Thank You and request to write more.
pillai
Thanks. Thanks a lot ❤️
Sathyaki kutta oru kariyam ' tag' optionil sathyaki എന്ന പേര് add ചെയ്തില്ല...add cheythal റോക്കി യുടെ ബാക്കി ആയി e കഥ വരും..
Ready ayi bro
ഇപ്പൊ ഉണ്ടല്ലോ
താങ്കൾ എങ്ങനെ ആണ് ഇത്രയും പേജുകൾ ഒരുമിച്ചു ചെയ്യാൻ പറ്റുന്നത്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. താങ്കൾ follow ചെയ്യുന്ന എഴുത്തു രീതി ഒന്ന് പറയാമോ. എന്നെ പോലെ ഉള്ള പുതിയ ആൾക്കാർക്ക് വളരെ അധികം സഹായം ആകും.
ഓരോരുത്തർക്കും ഓരോ രീതി ആയിരിക്കും..
എന്റെ എഴുത്തു ഞാൻ വളരെ enjoy ചെയ്താണ് എഴുതുന്നത്. കാരണം എഴുതാൻ അത്രയേറെ ആഗ്രഹം ആയി കഴിഞ്ഞേ ഒരു സ്റ്റോറിയിൽ ഞാൻ കൈ വക്കൂ.. പിന്നെ അതിന് മുന്നേ തന്നെ എങ്ങനെ എഴുതണം എന്ന് മനസ്സിൽ ഒരു ഐഡിയ കാണും.. അത് പിന്നെയും പിന്നെയും മനസ്സിൽ ഇട്ടു സീൻസ് മനസ്സിൽ തന്നെ edit ചെയ്തു ഉള്ളിൽ ഒരു സ്ക്രിപ്റ്റ് ആക്കും. എന്നിട്ട് എഴുതും
പിന്നെ കമ്പി എഴുതുമ്പോ അതിന് കുറച്ചു റിയൽ ആയി ഫീൽ ചെയ്യുന്ന പോലെ എഴുതണം.
സ്റ്റോറി ഒരാളുടെ pov ആണേൽ നല്ലത് ആയിരിക്കും. അയാൾക്ക് ഫീൽ ചെയ്യുന്ന പോലെ എഴുതണം. ഓരോ സിറ്റുവേഷൻ അയാൾക്ക് എങ്ങനെ ചിന്തകൾ വരുമെന്ന് നമുക്ക് അറിയണം. അത് എഴുതണം
പിന്നെ നമുക്ക് വേണ്ട world set ചെയ്യണം. റോക്കിയിൽ അത് കോളേജ് ആയിരുന്നു. ഇവിടെ അത് പൊന്മല ആണ്. അത് പതിയെ ഓരോ സീൻസ് ആയി ഒരു ഒഴുക്കിൽ എഴുതണം
പിന്നെ കഥാപാത്രങ്ങളെ introduce ചെയ്യണം. ഏതൊക്കെ കഥാപാത്രം എപ്പോളെക്കെ വരണം എന്നൊരു ഐഡിയ വേണം. ഇവർക്ക് ഒക്കെ ഓരോ സ്വഭാവം വേണം. എല്ലാവരും ഒരേപോലെ പെരുമാറിയാൽ കഥ റിപീറ്റഡ് ആകും.
And ഞാൻ ആദ്യം പറഞ്ഞ റിയൽ ഫീൽ കിട്ടാൻ കഥയിൽ ധൃതി പാടില്ല. എടുത്തടി ഒക്കെ കളി കിട്ടില്ല. അതിനൊക്കെ ഒരു സാവകാശം വേണം. Female characters ന് ഒരു character വേണം. ചുമ്മാ കഴപ്പ് കയറി കാലകത്തി കൊടുക്കുന്ന character നോട് ഇമോഷണൽ കണക്ഷൻ തോന്നില്ല. റോക്കിയിൽ അർജുനോട് ഓരോരുത്തർക്കും ഓരോ കാരണം കൊണ്ടാണ് ക്രഷ് ഉണ്ടാകുന്നത്. അതൊക്കെ ബിൽഡ് ചെയ്തു കൊണ്ട് വന്നതാണ്. ചിലർ ക്രഷ് തോന്നിയാൽ വളയും ചിലർ മടിക്കും ചിലർ എന്നാലും എതിർക്കും. അങ്ങനെ പല തരത്തിൽ behave ചെയ്യുന്ന character വേണം. ഓരോരുത്തരെയും ഓരോ task പോലെ unlock ആക്കി കളിക്കുന്ന പോലെ എഴുതുമ്പോ ആണ് satisfaction കിട്ടുക.
Ultimately അതൊക്കെ നല്ല observation വേണം. നമുക്ക് ചുറ്റുമുള്ള പലരിൽ നിന്നും ഓരോ character shade നമുക്ക് ഉണ്ടാക്കാം.
പിന്നെ നമ്മുടെ personal experience, കേട്ട കഥകൾ ഒക്കെ ഇതിൽ നൈസ് ആയി ഇഴുകി ചേർത്താൽ വായിക്കുന്ന ആളുകൾക്ക് അത് നടന്ന സംഭവം പോലെ തോന്നും. ഇതിൽ തന്നെ പഴയ കാലം പറയുമ്പോൾ പവർ കട്ട് ഞാൻ use ചെയ്തു. അത് അന്നത്തെ എന്റെ എക്സ്പീരിയൻസ് ആണ്. അന്ന് അതേ എക്സ്പീരിയൻസ് ആയിരിക്കില്ല എനിക്ക് ഉണ്ടായത്. പക്ഷെ ഇവിടെ എഴുതുമ്പോ അങ്ങനെ ആക്കാൻ എനിക്ക് പറ്റി. പിന്നെ ഇവിടെ മാത്രം ഒതുക്കാതെ നല്ല ബുക്കുകൾ വായിച്ചാൽ എഴുത്തിന്റെ രീതി ഒക്കെ ഏകദേശം പിടികിട്ടും. വായന തന്നെ ആണ് ഏറ്റവും നല്ല ടിപ്പ്
എൻ്റമ്മോ നമ്മിച്ചു ബ്രോ💞💞💕💕👍👍👍👍👍
Thanks bro
ബ്രോയെ പോലെ ഉളവരെ ആണ് ഈ സൈറ്റിന് ആവിശ്യം എന്നെ പോലെ ഉളളവർ കിട്ടുന്ന സമയത്തിന് എഴുതി കൂടിയാൽ 20 പേജ് ഒക്കെ ആണ് ഇടുന്നത്...അങ്ങനെ നോക്കുക ആണ് എങ്കിൽ ബ്രോ നിങൾ ഒരു പവർ ആണ്...
Thanks bro ❤️
കഥ ഈ ലെവലിൽ ആണെങ്കിൽ 77പേജിലൊന്നും തൃപ്തിയാകൂല, ഓരോ പാർട്ടും മിനിമം 150 പേജ് വേണം...... കിടു പൊളി...എന്റെയൊക്കെ അനുഭവങ്ങളും ആ കാലഘട്ടത്തിലെ ആഗ്രഹങ്ങളുമൊക്കെ പച്ചയായി എഴുതിയിരിക്കുന്നു...