Chapter Title : ഏല തോട്ടം 4 [Sojan]
ഇറച്ചിയും ഒക്കെ മേടിക്കണം. കുഞ്ഞിന് ബിരിയാണി വെച്ചു കൊടുക്കാൻ പറഞ്ഞു.
മമ്മി: ബിന്ദു ഒരു കാര്യം ചെയ്യു , പലചരക്ക് വാങ്ങുമ്പോൾ കുറച്ചു അധികം വാങ്ങിക്ക്, അടുത്ത ദിവസം മുതൽ നിങ്ങളുടെ ഒപ്പം ഒരാൾകുടി അവിടെ ഉണ്ടാകും.
ചേച്ചി : ആരാണ് മോളി ചേച്ചി വരുന്നേ.
മമ്മി : നമ്മുടെ വീടിനു തൊട്ടപ്പുറത്തു താമസിക്കുന്ന ഐറിൻ ടീച്ചറിനെ മോളി അറിയില്ലേ. ഐറിൻ അവിടെ അടുത്ത് ഒരു സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി വരുന്നുണ്ട്. ബിന്ദു ഫോൺ ഒന്ന് സ്‌പീക്കറിൽ ഇട് ഞാൻ അവനോടു ഒന്ന് സംസാരിക്കട്ടെ.
ഞാൻ : ഹാലോ മമ്മി ഞാൻ വണ്ടി ഒന്ന് ഒതുക്കി നിർത്തട്ടേ. എന്നിട്ടു ഞാൻ തിരിച്ചു വിളിക്കാം .
ചേച്ചിയോട് മമ്മി ആരോവരുന്നു എന്ന് പറഞ്ഞത് മനസ്സിൽ ആയ ഞാൻ, എന്തായാലും വരവിനെ തടുക്കാൻ ഉള്ള കാര്യങ്ങൾ പ്ലാൻ ചെയ്തിട്ട് മമ്മിയെ വിളിക്കാം എന്ന് ഉറപ്പിച്ചു.
ഞാൻ : ചേച്ചി മമ്മി ആര് വരുന്ന കാര്യം ആണ് മമ്മി പറഞ്ഞത് .
ചേച്ചി : നിങ്ങളുടെ അടുത്ത് താമസിക്കുന്ന ടീച്ചർ ഇല്ലേ, നമ്മുടെ പള്ളി സ്കൂളിൽ പഠിപ്പിക്കുന്ന.
ഞാൻ : ആര് ഐറിൻ ചേച്ചിയോ.
ചേച്ചി: അത് തന്നെ, ആ ടീച്ചർ എന്റെ അന്ന മോളെ പഠിപ്പിച്ചിട്ടുള്ളതാ.
ഞാൻ : ഐറിൻ ചേച്ചി വന്നാൽ അത് നമ്മുക്ക് എട്ടിൻറെ പണിയാകും. അവര് മമ്മയുടെ അടുത്ത ഫ്രണ്ട് ആണ്, എങ്ങനെ എങ്കിലും അവരുടെ വരവ് മുടക്കണം .
ചേച്ചി : മോൻ അങ്ങനെ മുടക്കാൻ ശ്രമിച്ചാൽ മോളിച്ചേച്ചിക് എന്തേലും ഡൌട്ട് അടിക്കും.
ഞാൻ
💬 Comments
View all comments