Chapter Title : ഏല തോട്ടം 4 [Sojan]
ജോയിൻ ചെയുവാ ഇന്നലെ തന്നെ അവര് തിരുവനതപുരത്ത് പോയി ഓഡർ കൈയിൽ വാങ്ങിച്ചു.
ഞാൻ : മമ്മി ചുമ്മാ ഇങ്ങോട്ടു ആൾക്കാരെ കേട്ടിവിട്ടാൽ എങ്ങനാ, അവരെ കൊണ്ടുവിടാനും കൂട്ടാൻ പോകാൻ ഒന്നും എന്നെ കൊണ്ട് പറ്റില്ല .
മമ്മി : അതിന് നീ അവളെ കൊണ്ട് നടക്കുവോന്നും വേണ്ട അവള് ഇവിടുന്ന് നമ്മുടെ ബൊലേറോ കൊണ്ടാ വരുന്നേ, അവൾ അതിൽ പൊക്കോളും.
ഞാൻ: നമ്മുടെ ബൊലോറോ അല്ല എന്റെ വല്യപ്പൻ മത്തായി എനിക്ക് വാങ്ങി തന്ന വണ്ടി. അത് എന്തിനാ മമ്മി നാട്ടുകാർക്ക് കൊടുത്തു വിട്ടത്
.മമ്മി : ഞാൻ അല്ല നിൻറ്റെ അപ്പൻ ആണ് അവൾക്ക് ആ വണ്ടി കൊടുത്തത്, നിനക്ക് വേണ്ടപ്പോൾ അവൾ അത് തിരുച്ചു തരും. ഇവിടെ കിടന്ന് അത് തുരുമ്പിക്കേണ്ട കാര്യം ഇല്ലലോ .
ഞാൻ : മമ്മി ഞാൻ അവിടുന്ന് പോന്നീട്ടു മൂന്നാലു ദിവസം അല്ലെ ആയുള്ളൂ , അതിന് മുൻപേ വണ്ടി തുരുമ്പിക്കുമോ.
മമ്മി : നീ എന്ത് പറഞ്ഞാലും ഒരു കാര്യവും ഇല്ല , ആ വണ്ടി കുറച്ചു ദിവസത്തേക്ക് അവൾ ഉപയോഗിക്കും. പിന്നെ ഒരു കാര്യം അവൾ ഇവിടെ കിടന്നു അനുഭവിച്ചത് നിനക്ക് അറിയാവുന്നതല്ലേ. അതുകൊണ്ട് ഞാനാ അവോളോട് അവിടേക്ക് പോരാൻ പറഞ്ഞത് . നീ അവിടെ അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. അവര് രണ്ടും നളെ അങ്ങോട്ട് വരും. അവർക്ക് ഒള്ള ഫുഡും കരുതണം എന്ന് നീ ബിന്ദുവിനോട് പറഞ്ഞേക്ക്.
മമ്മി ഫോൺ കട്ട് ചെയ്തു. ഞങ്ങൾ വീണ്ടും യാത്ര തുടന്നു .
ഞാൻ
💬 Comments
View all comments