ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

📝 Ongoing

👁 574108 views ❤ 794 likes 💬 60 comments

ഏലപ്പാറയിലെ നവദമ്പതികൾ 2 Elapparayile Navadambathikal Part 2 | Author : Aashan Kumaran [ Previous Part ] [ www.kkstories.com ]

കിട്ടിയ പ്രോത്സാഹനങ്ങൾക്ക് നന്ദി.... കമ്പി പ്രതീക്ഷിക്കുന്നവർക്ക് ഈ ലക്കവും നിരാശരാകേണ്ടി വരും.... തേല്ലോന്ന് ക്ഷമിക്കുക....

ഇത്തിരി ജോലിതിരക്കുകളുണ്ട്.... അതിനിടയിലും സമയം കണ്ടെത്തി എഴുതിയതാണ്.... ഇഷ്ടപെട്ടെങ്കിൽ ലൈക്‌ അടിക്കുക... കമന്റ്സ് ഇടുക... ഇഷ്ടമായെങ്കിൽ മാത്രം മതി....

ഈ ഭാഗവും തുടങ്ങട്ടെ....

റീന ശ്രീയുടെ ശരീരത്തിലേക്കും അയ്യാളെയും മാറി മാറി നോക്കി കൊണ്ടിരുന്നു...

ഡോർ തുറന്നു നിന്ന മനുഷ്യൻ റീനയെ തന്നെ നോക്കി നിന്നു...

പക്ഷെ അയാളെ കണ്ട് റീനയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി...

റീന : ചേച്ചി... അയ്യാൾ..????????

ആ വ്യക്തിയിലേക്ക് റീന കൈ ചൂണ്ടിയതും അവൾ ദേവിയുടെ തോളിലേക്ക് കുഴഞ്ഞു വീണു........

വൻ തിരക്കായിരുന്നു ശ്രീയുടെയും ശാന്തിയുടെയും സംസ്കാര ചടങ്ങിന്...

വരുന്നവർ റീനയുടെ സങ്കടം കണ്ട് ഒപ്പം കരയാതെ മടങ്ങിയിരുന്നില്ല.....

ബാലന്റെ ഒക്കത്തുള്ള പാച്ചുവിനെ കണ്ട് കണ്ണു നനയാത്ത ആരും തന്നെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല....

ചടങ്ങിന് വന്ന എല്ലാവരും കൂടുതലും ശ്രദ്ധിച്ചത് ഒരേയൊരാളെ മാത്രമായിരുന്നു....

അയാളെ തന്നെയാണ് റീനയും ശ്രദ്ധിച്ചു കൊണ്ടിരുന്നത്....

വരുന്നവർ ഒക്കെ കണ്ടു തൊഴുതു മടങ്ങുമ്പോൾ മൃത ശരീരങ്ങളുടെ കാൽ ഭാഗത്തു മാറി നിന്നിരുന്ന അയാളെ റീന ദേവിയുട

📚 Chapters

1 published

Related Stories

💬 Comments

View all comments