← Back to ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Comments

ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ] · approved reader discussion

Aadu • 30-01-2024 21:56

അടിപൊളി ❤️❤️❤️

ആശാൻ കുമാരൻ • 31-01-2024 06:57

❤️

തങ്കന്റെ അണ്ടി • 30-01-2024 02:41

വൈകാതെ അടുത്ത ഭാഗം വേഗം ഇടണേ. സൂപ്പർ ആയിട്ടുണ്ട്

Aashan Kumaran • 30-01-2024 11:39

SURE

Anandhu • 28-01-2024 14:36

Ashane great story ?? next part ഒരുപാട് തംസികരുത് eow page കുട്ടി പെട്ടന്ന് തരണേ....

ആശാൻ കുമാരൻ • 29-01-2024 06:06

❤️

പൊന്നു ? • 26-01-2024 04:07

ആശാനേ..... കിടു സ്റ്റോറി യാണ്.....
തുടർഭാഗങ്ങൾ നന്നായി വിവരിച്ച് പേജ് കൂട്ടി എഴുതുമല്ലോ.....

????

ആശാൻ കുമാരൻ • 26-01-2024 06:14

❤️

Shanu • 25-01-2024 17:48

ആശാനെ പൊളിച്ചു. ഇനിയാണ് കഥയുടെ ത്രിൽ ആരംഭിക്കുന്നത് എന്ന് മനസ്സിലായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പേജ് കൂട്ടി വേഗം വായോ.  All the very best...

ആശാൻ കുമാരൻ • 25-01-2024 17:49

❤️

His highness Lolan • 28-01-2024 11:16

Waiting for the next

ആശാൻ കുമാരൻ • 28-01-2024 14:21

❤️

സ്വപ്ന സഞ്ചാരി • 25-01-2024 15:32

Nice aayittund....

Aa mystery feel poyi but bore adikkaand vaayichirikkaan kazhiyunnind...

Thanks for a naayakan without superpowers ?

Waiting for the next part

ആശാൻ കുമാരൻ • 25-01-2024 17:50

❤️

രമണൻ • 24-01-2024 17:55

എന്റെ പൊന്നോ പൊളി പൊളി ആശാനെ തകർത്തു കളഞ്ഞു.. പറയാൻ ഒരു വാക്ക് പോലും കിട്ടുന്നില്ല.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?????❤️❤️

ആശാൻ കുമാരൻ • 25-01-2024 08:15

❤️

RK • 24-01-2024 15:14

റോക്കറ്റ് പോലെയാണ് കഥയുടെ കുതിപ്പ്, ഇതുവരെ അവതരിപ്പിച്ചതെല്ലാം വ്യക്തമായ ചട്ടക്കൂടിനുള്ളിൽ നിന്നുതന്നെയാണ്. അതു കൊണ്ട് ഒരു ബോറും തോന്നിയില്ല. രാജുവിന്റെയും റീനയുടേയും ജീവിതത്തിലെ വഴിത്തിരിവായിരിക്കും ഈ യാത്ര. അവർ സന്തോഷമായി ജീവിക്കട്ടെ!!

ആശാൻ കുമാരൻ • 25-01-2024 08:14

❤️

നന്ദുസ് • 24-01-2024 15:00

ആശാൻ സഹോ... പൊളി.. പൊപൊളി.. അടിപൊളി.. ഇതൊരു ആക്ഷൻ ത്രില്ലെർ മൂവി ആണ്.. ഏലപ്പാറയുടെ മനോഹാരിത ആസ്വദിക്കാൻ ഞാനും റെഡിയാണ്.. ഒപ്പം പോസിബിൾ അല്ലെങ്കിലും രാജുവിന്റെയും റീനയുടെയും ഒരു ചെറിയ പ്രേമരംഗങ്ങൾക്കും കൂടി...
ഒരു പ്രത്യേക ശൈലിയിലാണ് താങ്കൾ കുടുംബ പശ്ചാതലo ഒരുക്കിയിരിക്കുന്നത്.. സൂപ്പർ... കാത്തിരിക്കുന്നു... നല്ലൊരു ആക്ഷൻ ത്രില്ലെർ സീനിലേക്ക്...

ആശാൻ കുമാരൻ • 24-01-2024 15:32

നന്ദി നന്ദുസ് ❤️

Play boy • 24-01-2024 00:20

ഇതു മുടിവ് കിടയാത്. ഇനി താ ആരംഭം...

നല്ല ഫീൽ ഗുഡ് സിനിമ കാണുന്ന ഒരു സുഖം. മറ്റുള്ളവരെ പോലെ പതിക്കു നിർത്താൻ പ്ലാൻ ഉണ്ടകിൽ തുടരേണ്ട. പൂർത്തിയാകുമെകിൽ തുടർന്നാൽ മതി

ആശാൻ കുമാരൻ • 24-01-2024 05:44

❤️തുടങ്ങിയത് അവസാനിപ്പിക്കണം

Fayaz Ali • 23-01-2024 11:37

കഥ ഇനിയാണ് ആരംഭിക്കുന്നത് ?
ആശാനെ വളരെയേറെ പ്രതീക്ഷയുള്ള എഴുത്തുകാരനായി വളർന്നു കഴിഞ്ഞു നിങ്ങൾ, തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

ആശാൻ കുമാരൻ • 23-01-2024 11:46

വളരെ വളരെ നന്ദി ഫയാസ്.... ❤️

Mouli • 23-01-2024 01:54

മൂവി കാണുന്ന ഫീൽ

ആശാൻ കുമാരൻ • 23-01-2024 06:28

❤️

Sam EV • 23-01-2024 00:54

The story begins ?

ആശാൻ കുമാരൻ • 23-01-2024 08:47

❤️

Cooldude • 22-01-2024 21:38

കൊള്ളാം... ഇഷ്ടപ്പെട്ടു. കിടിലൻ തന്നെ... വേഗം വാ അടുത്ത ഭാഗവും ആയി, എലപ്പാറ യുടെ മുഴുവൻ മനോഹാരിത യും തുറന്നു കാണിക്കട്ടെ

ആശാൻ കുമാരൻ • 22-01-2024 21:45

നന്ദി cooldude

തമി • 23-01-2024 08:36

Suuuuuuper

ആശാൻ കുമാരൻ • 23-01-2024 08:48

❤️

കാർത്തു • 22-01-2024 18:37

കമ്പി ഒന്നും പെട്ടന്ന് വേണ്ട ആശാനെ, ഈ മൂഡിൽ കുറച്ചു മുന്നോട്ട് പോകട്ടെ ❤️

ആശാൻ കുമാരൻ • 23-01-2024 08:48

❤️

Sudev • 22-01-2024 17:51

തുടരൂ ബ്രോ

ആശാൻ കുമാരൻ • 23-01-2024 08:49

❤️

Teza Mariyam • 22-01-2024 17:25

കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത് ????

ആശാൻ കുമാരൻ • 22-01-2024 17:28

❤️

Midhun • 22-01-2024 17:05

Super ?

ആശാൻ കുമാരൻ • 22-01-2024 17:29

❤️

ആശാൻ കുമാരൻ • 22-01-2024 15:55

ബ്രോ   ഈ കഥയിൽ സാധ്യമല്ല ബ്രോ.....❤️

Mouli • 23-01-2024 01:54

??

ആശാൻ കുമാരൻ • 23-01-2024 08:49

❤️

Asu • 22-01-2024 15:18

സൂപ്പർ ബ്രോ .. അവർ ഒന്നുക്കുന്നതിനു വേണ്ടി കാത്തിരുന്നു.. ❤️

ആശാൻ കുമാരൻ • 22-01-2024 15:56

❤️

Ravanan • 22-01-2024 14:51

സൂപ്പർ ബ്രോ അടുത്ത പാർട്ട്‌ വേഗം ഇടണേ ❤️❤️❤️?????????

ആശാൻ കുമാരൻ • 22-01-2024 14:53

❤️

ചുരുളി • 22-01-2024 14:45

കുറേ നാളുകൾക്ക് ശേഷം ആണല്ലോ പുതിയ പാർട്ട്‌ വരുന്നേ
അടുത്ത പാർട്ട്‌ ഇത്രക്ക് ലേറ്റ് ആകാതെ നോക്കണെ ബ്രോ
നല്ല പാർട്ട്‌ ആയിരുന്നു
വേഗത കുറച്ചു കൂടുതൽ ആയിരുന്നു. അത് കഥയുടെ മെയിൻ പ്ലോട്ടിലേക്ക് കഥയെ വേഗം എത്തിക്കാൻ ആയിരിക്കും അല്ലേ.
അങ്ങനെ അവർ ഏലപ്പാറയിലേക്ക് പുറപ്പെട്ടു ?
കുറച്ചു അക്ഷരതെറ്റുകൾ അവിടെയും ഇവിടെയും ആയിട്ട് വരുന്നുണ്ട്. അടുത്ത പാർട്ടിൽ അതൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും
സീൻസ് കുറച്ചൂടെ ഡീറ്റൈൽ ആയിട്ട് പറഞ്ഞു പോയാൽ കഥ കൂടുതൽ ഫീൽ തരും.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ആശാൻ കുമാരൻ • 22-01-2024 14:53

താങ്കൾ നല്ലൊരു അഭിപ്രായമാണ് നൽകിയത്....നല്ല ജോലിതിരക്കുണ്ടായിരുന്നു... അതിനിടയിൽ വൈകാതെ ഈ ഭാഗം നൽകുവാനായി ഇത്തിരി അലസനായി.... അതാണ് അക്ഷര തെറ്റുകൾ സംഭവിച്ചത്....

പിന്നെ വേഗ കൂടുതൽ പ്ലോട്ടിലേക്ക് എത്തിക്കാൻ തന്നെയാണ് പിന്നെ സമയക്കുറവും ഒരു കാരണമാണ്....

അടുത്ത ഭാഗവും വൈകാൻ സാധ്യതയുണ്ട്....10 മണി കഴിഞ്ഞാണ് മിക്ക ദിവസവും എഴുതുന്നത്...

അതുകൊണ്ട്മി ക്ഷമിക്കുക...

Teza Mariyam • 22-01-2024 14:34

പൊളി❤️ അടുത്ത പാർട്ട്‌ ഉടനെ പോരട്ടെ ?

ആശാൻ കുമാരൻ • 22-01-2024 14:53

❤️

Leo • 22-01-2024 14:15

Vere level bro next part vegam idane ??

ആശാൻ കുമാരൻ • 22-01-2024 14:24

❤️

Haari • 22-01-2024 13:58

thrillers are always my favourites.
Please continue bro❤️

ആശാൻ കുമാരൻ • 22-01-2024 14:23

❤️

ആശാൻ കുമാരൻ • 22-01-2024 13:03

❤️

Farsi • 22-01-2024 12:25

ആശാനേ സ്റ്റോറി വേറെ ലെവൽ ??
ഇത് കഴിഞ്ഞ് മതി വേറെ എന്തും

ആശാൻ കുമാരൻ • 22-01-2024 13:02

❤️

ചുരുളി • 22-01-2024 12:03

വായിച്ചിട്ട് വരാവേ ?

ആശാൻ കുമാരൻ • 22-01-2024 12:04

❤️