0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 916

: ഇനി...

രാജു : ബാലേട്ടാ..... ആദ്യം ഇവിടുന്നു സേലം..... പക്ഷെ അവിടെ നിൽക്കാനും പറ്റില്ല.... അവർക്ക് തമിഴ് നാട്ടിലൊക്കെ അത്യാവശ്യം ബന്ധങ്ങളുണ്ട്.... അവിടെന്നും പോകണം...

ബാലൻ : എങ്ങോട്ട്

രാജു : അറിയില്ല.... അവിടെ ചെന്നാലോചിക്കാം.... അതിനുള്ള സാവകാശം സേലമെത്തിയാൽ കിട്ടും.... അവിടെ അങ്ങനെ പെട്ടെന്ന് അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല....

ബാലൻ : എന്നാലും നിന്റെ ഡീറ്റെയിൽസ് അവർക്ക് കിട്ടിയ സ്ഥിതിക്ക്...

രാജു : ഞാൻ മനപ്പൂർവം കൊടുത്തതാ.... അല്ലെങ്കിൽ എന്റെ ഡീറ്റെയിൽസ് എടുക്കാൻ അവർ ബലേട്ടനെ ഉപദ്രവിക്കും....ഇതിപ്പോ ഞാൻ അവിടെ ആണെന്നറിഞ്ഞാൽ അവർ അങ്ങോട്ടേക്ക് തന്നെ വരുള്ളൂ...

ബാലൻ എല്ലാം ശരിവെച്ചു തലയാട്ടി...

രാജു : എത്ര നാളത്തേക്ക് എന്നൊന്നും ഇപ്പൊ പറയാൻ പറ്റില്ല... പക്ഷെ കാര്യങ്ങൾക്ക് ഉപായം കാണണ വരെ ഒരു ഒളിതാവളം....

ബാലൻ : എന്തായാലും നീ കൂടെ വേണം... ഇവരെ ഒറ്റയ്ക്കാക്കരുത്...

രാജു : ഞാനുണ്ടാകും ബാലേട്ടാ.... സേഫ് ആയി ഞാൻ ഒരുനാൾ ഇവരെ നിങ്ങൾക്ക് തിരിച്ചു തരും....

പാപ്പി : അണ്ണാ റെഡി ആണ്

ബാലൻ റീനയുടെ മുറിയിലേക്ക് പോയി...

ബാലൻ : നിങ്ങൾ വേഗം ഒരുങ്ങി വാ...

റീനയും ദേവിയും സങ്കടത്തോടെയാണ് ഡ്രെസ്സുകൾ പാക്ക് ചെയ്തത്...

ബാലൻ : എല്ലാം വാരി കൊണ്ട് പോകണ്ടാ....

റീന തന്റെ കല്യാണം ഫോട്ടോയും പിന്നെ അമ്മയുടെ ഒരു ഫോട്ടോയും പിന്നെ അവരുടെ ഒരു കുടുംബ ഫോട്ടോയും എടുത്തു വെച്ചു... പിന്നെ ആവശ്യത്തിന് ഡ്രെസ്സും പാച്ചുവിന്റ മരുന്നുമൊക്കെ എടുത്തു റെഡി ആക്കി വെച്ചു...

ദേവി : നീ പോയി കുളിച്ചു

💬 Comments

View all comments