0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 921

താക്കോൽ കൈ മാറി....

റീന ഇതെല്ലാം ഉള്ളിൽ നിന്നു നോക്കി ഇരിക്കയായിരുന്നു...രാജുവും കൈ കഴുകി വന്നു അതിനിടയിൽ.....

രാജു : പോകാം....

റീന രാജുവിന്റെ വരവോടെ എഴുനേറ്റു.... പക്ഷെ അവൾക്ക് നല്ല. മൂത്ര ശങ്ക തുടങ്ങി....പക്ഷെ രാജു മുന്നോട്ട് നീങ്ങി ബില്ല് കൊടുത്തു... റീന അയാളുടെ പിന്നാലെ പോയി...

രാജു : എന്തെ

റീന : കുഞ്ഞിനെ ഒന്ന് പിടിക്കാമോ...

രാജു റീനയിൽ നിന്നു പാച്ചുവിനെ വാങ്ങി പുറത്തിറങ്ങി....

റീന ബാത്‌റൂമിൽ പോയി തിരിച്ചു വന്നപ്പോൾ രാജുവും പാപ്പിയും പിന്നെ സിനോജും കൂടി നല്ല സംസാരമായിരുന്നു.... ഞാൻ സാരിയൊക്കെ നേരെയാക്കി ജീപ്പിന്റെ അടുത്തേക്ക് നീങ്ങി.....

റീന : കുഞ്ഞിനെ തന്നോളൂ...

രാജു കുഞ്ഞിനെ കൊടുത്തു സിനോജുമായി കുറച്ചക്കലേക്ക് മാറി നിന്നു....

റീന പാച്ചുവുമായി ജീപ്പിലേക്ക് കയറാൻ പോയപ്പോൾ പാപ്പി വിളിച്ചു...

പാപ്പി : തങ്കച്ചി... അതിലല്ല.. ഈ കാറിലേക്ക് കയറിക്കോളൂ

ഇന്നോവ ചൂണ്ടിയാണു പറഞ്ഞത്

റീന സംശയത്തോടെ രാജുവിന്റെ നോക്കി... രാജു അയാളുമായി നല്ല സംസാരത്തിലായിരുന്നു...

പാപ്പി : പേടിക്കണ്ട... കയറൂ

റീന രാജുവിന്റെ നോക്കി കൊണ്ട് ഇന്നോവയിലേക്ക് കയറി....

പാപ്പി ഡോർ അടച്ചു...

പാപ്പി : തങ്കചി...നിങ്ങൾക്ക് ആ ജീപ്പിൽ ഒരു സൈഡ് ആയി ഇരിക്കാൻ ബുദ്ധിമുട്ടാവും... അതാ അണ്ണൻ ഈ കാർ പറഞ്ഞത്... ഇതിൽ ചാഞ്ഞിരിക്കാം... കുഞ്ഞിനെയും സുഖമായി പിടിച്ചിരിക്കാം...

റീനയ്ക്ക് അതി വലിയൊരു ആശ്വാസമായിരുന്നു... ഒന്ന് ചാഞ്ഞിരിക്കാൻ അവളും ആഗ്രഹിച്ചിരുന്നു... കുറെ നേരത്തേ യാത്രയല്ലേ... പക്ഷെ തന്റെ സൗകര്യം കണക്കിലാക്കി വേറെ വണ്ടി ഏല്പിച്ച രാജുവിനോട് അവൾക്ക് ഒരു ചെറിയൊരു നന്ദി തോന്നി....

💬 Comments

View all comments