0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 929

തങ്കച്ചിയും കരയണ്.....

രാജു റീനയെ നോക്കി...

മല്ലി വന്നു റീനയെ കൂട്ടി കൊണ്ട് പോയി...

അപ്പോഴേക്കും പാച്ചു പണി പറ്റിച്ചിരുന്നു....

രവീണ : അമ്മ... പാപ മുള്ളി...

റീന കുളിമുറിയിൽ നിന്നാണ് രവീണയുടെ ശബ്ദം കേട്ടത്....

റീന : അയ്യോ... ഞാൻ വരാം

മല്ലി : വേണ്ട... നിങ്ങൾ കുളിച്ചോളൂ... ഇത് ഞാൻ നോക്കിക്കോളാം...

റീന പ്രഭാത കാര്യങ്ങളും കുളിയും കഴിഞ്ഞു ഒരു സാരിയുമുടുത്ത് മുറിയിലേക്ക് വന്നപ്പോൾ രവീണ പാച്ചുവിനെ കളിപ്പിക്കുകയായിരുന്നു...

മല്ലി ആ തൊട്ടിലിലെ തുണി മാറ്റി വിരിച്ചു....

പാച്ചു രവീണയെ നോക്കി കളിച്ചു കൊണ്ടിരുന്നു...

റീന : ചേച്ചിയുടെ കുഞ്.....

മല്ലി : അച്ഛന്റെ കൂടെയുണ്ട്....

മല്ലി പാച്ചുവിനെ റീനയ്ക്ക് കൊടുത്തു... രവീണയോട് ഭക്ഷണം കഴിക്കാനായി പറഞ്ഞു....

രവീണ സ്കൂൾ ഡ്രസ്സ്‌ ധരിച്ചു ഭക്ഷണം കഴിച്ചു....സമയം 9 മണി ആവാറായി...കോഴിയെയും. താറാവിനെയും തിരിച്ചേല്പിച്ചു അപ്പോഴേക്കും പാപ്പിയും വന്നു...

ശക്തി : എന്തെങ്കിലും പറഞ്ഞോ അയാള്

പാപ്പി : നിന്റെ തന്തക്കും തള്ളക്കും വിളിച്ചു.... പോരെ...രാവിലെ തന്നെ ബുദ്ധിമുട്ടിച്ചതിനു....

ശക്തി : മം...

പാപ്പി വന്നു രഘുവരനെ ശക്തിയുടെ കയ്യിൽ നിന്നു എടുത്തു കൊഞ്ചിച്ചു...

യൂണിഫോംമും ബാഗും ഒക്കെ എടുത്തു രവീണ റെഡി ആയി പുറത്തേക്ക് വന്നു...

മല്ലി രവീണയ്ക്കു മുത്തം കൊടുത്തു.... രവീണ പാപ്പിയോടും രാജുവിനോടും ടാറ്റാ പറഞ്ഞു യാത്രയായി...

ശക്തി : അച്ഛന് ടാറ്റാ ഇല്ലേ

രവീണ : ഇല്ല

ശക്തി : എന്നടാ രാസാത്തി...

രവീണ : അപ്പാക്ക് രഘുവേയും വരാ പൊറ പാപവെയും മട്ടും താനേ പുടിക്കും....

ശക്തി :

💬 Comments

View all comments