0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 944

നോക്കി

രാജു : അവിടെ ഇരുന്നു നടു വേദനിക്കണ്ട...

രാജു മുന്നിലെ ഡോർ തുറന്നു....

റീന മടിയോടെ മുന്നിലെ കയറി.... പാച്ചു നല്ല ഉറക്കമായിരുന്നു..... ശക്തി ആ ഡോർ അടച്ചു...

ശക്തി : അണ്ണാ നല്ല തണുപ്പാണെന്നാണ് പാപ്പി പറഞ്ഞത്..എന്തെങ്കിലും വാങ്ങണമെങ്കിൽ ബോർഡർ കടക്കും മുമ്പ് വാങ്ങിക്കോ...

രാജു മല്ലിയുടെ കൈ പിടിച്ചു പറഞ്ഞു

മല്ലി : നിന്റെ ആരോഗ്യം നോക്കണം... കുറച്ചു നാളത്തേക്ക് ഞാൻ ഇല്ലെന്നു കരുതി വെറുതെ അവനുമായി തല്ലുണ്ടാക്കരുത്

മല്ലി : ഇല്ല

മമ്മിയുടെ കണ്ണുകൾ നിറയുന്നത് റീന സീറ്റിലിരുന്നു കണ്ടു

രാജു : മോളോട് ഞാൻ പോയെന്നു പറ...

മല്ലി രാജുവിന്റെ കെട്ടിപിടിച്ചു കരഞ്ഞു...

രാജു : എന്തായിത്.... നീയുള്ളതാണ് എന്റെ ധൈര്യം... അല്ലാതെ ഈ പൊട്ടനെ ഏല്പിച്ചു പോകാൻ പറ്റുമോ...

ശക്തിയെ നോക്കിയാണ് രാജുവതു പറഞ്ഞത്...

മല്ലി കണ്ണുകൾ തുടച്ചു...

രാജു : പോട്ടെടാ....

ശക്തി ഒന്നും പറഞ്ഞില്ല...

രാജു : ടാ... ഇവൾ ഒറ്റയ്ക്കാ.... അതും ഗർഭിണി... നീ ഇവിടുണ്ടാവണം...മക്കളുടെ കാര്യം മറക്കരുത്...ഗാരേജിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി..... ബാക്കിയൊക്കെ പാപ്പി നോക്കിക്കോളും....കേട്ടോ

ശക്തി സങ്കടത്തോടെ തലയാട്ടി...

ശക്തി : അണ്ണാ... ഭദ്രം....

രാജുവും ശക്തിയും കെട്ടിപിടിച്ചു..... അവരുടെ സൗഹൃദം കണ്ടു റീനയ്ക്കും കണ്ണു നിറഞ്ഞു.....

രാജു : അപ്പൊ ഇനി യാത്രയില്ലാ..... ഞാനെത്തിയിട്ട് വിളിക്കാം.... പാപ്പി വൈകീട്ടോടെ എത്തും...

ശക്തി + ശരി അണ്ണാ

രാജു വണ്ടിയിൽ കയറി ഇരുവരോടും യാത്ര പറഞ്ഞ് വണ്ടി സ്റ്റാർട്ടാക്കി.....

റീന മല്ലിക്കും ശക്തിക്കും കൈ വീശി... കരഞ്ഞു കൊണ്ട് റീനയും

💬 Comments

View all comments