0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 726

ഏലപ്പാറയിലെ നവദമ്പതികൾ 3

Elapparayile Navadambathikal Part 3 | Author : Aashan Kumaran

[ Previous Part ] [ www.kkstories.com ]


നന്ദി....... നിങ്ങൾ തരുന്ന സ്നേഹത്തിനും സഹകരണത്തിനും നന്ദി......

വൈകിയതിനു ക്ഷമ ചോദിക്കുന്നു...ദയവു ചെയ്തു കമ്പി പ്രതീക്ഷിച്ചു വായിക്കരുത്.... നിരാശയായിരിക്കും ഫലം.....

ഇഷ്ടമാണെങ്കിൽ ലൈകും കമന്റും നൽകുക....

ഇഷ്ടമായെങ്കിൽ മാത്രം മതി


തേനിയിൽ നിന്നും 66 km ഉള്ളൂ എലപ്പാറയിലേക്ക്..... പക്ഷെ ഹൈ റേഞ്ച് ആയത് കൊണ്ട് സമയം ദൂരത്തിനു അനുസരിച്ചു കണക്കാനാകില്ല.....

അത് യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് രാജുവിന് മനസ്സിലായത്.....

സമയം 7 കഴിഞ്ഞിരുന്നു..... തിരക്കുള്ള നഗരവീഥികളിലൂടെ ജീപ്പ് കടന്നു പോയി കഴിഞ്ഞിരുന്നു.....

രാജു : കഴിക്കണ്ടേ....

വഴിയിലെ കാഴ്ചകൾ കണ്ടു ചാഞ്ഞിരുന്ന റീന രാജുവിന്റെ വിളി കേട്ടില്ല...

അത് മനസ്സിലാക്കിയ രാജു വണ്ടിയുടെ ഹോൺ അടിച്ചു....രണ്ടാമതും റീനയോട് ചോദിച്ചു....

രാജു : വല്ലതും കഴിക്കണ്ടേ...

റീന രാജുവിനെ നോക്കി

റീന : വിശക്കുന്നില്ല....

രാജു : കുട്ടിക്ക്...

റീന : അവൻ ഉറക്കമാണ്......

വലിയ താല്പര്യം റീന കാണിക്കാത്തതിനാൽ രാജു യാത്ര തുടർന്നു....

കുറച്ചു ദൂരം കഴിഞ്ഞതോടെ കയറ്റമായി.... രാവിലെ ആയതിനാൽ വലിയ തിരക്കില്ല... മാത്രമല്ല തമിഴ് നാട്ടിലെ റോഡുകൾ യാത്രയ്ക് സഹായകരവുമായി.....

കയറ്റം കയറും തോറും തണുപ്പ് കൂടി വന്നു..... റീനയുടെ മാറ്റത്തിൽ നിന്നു രാജുവിന് മനസ്സിലായി... പാച്ചുവിനെ മൂടിപുതപിച്ചിട്ടുണ്ടായിരുന്നു.....

രാജു വണ്ടി കുറച്ചു വേഗത്തിൽ തന്നെ വിട്ടു...പക്ഷെ സ്പീഡ് കൂടിയതോടെ റീന രാജുവിനെ നോക്കി.....തനിക്ക് തണുക്കുന്നുണ്ട് എന്നറിഞ്ഞിട്ടും സ്പീഡ് കൂട്ടിയതാണോ എന്നായിരുന്നു റീനയുടെ ചിന്ത.....

💬 Comments

View all comments