Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
ചോദിച്ചു... ചേച്ചിയതിന് കൈ ചൂണ്ടി മുകളിലോട്ട് കാണിച്ചു...
റീന രാജുവിന്റെ അടുക്കൽ പോയി...
റീന : കുഞ്ഞിനെ പിടിക്കുമോ...
രാജു : മം..
റീന ചേച്ചിയോടൊപ്പം മുകളിലോട്ട് പടികൾ കയറി പോയി...
അത് എന്തിനാണെന്ന് എനിക്ക് മനസ്സിലായി.... ബാത്രൂം തേടി പോയതാണ്.... അപ്പോഴാണ് മടിയിൽ കിടക്കുന്ന പാച്ചുവിനെ നോക്കിയത്... തുണിയുടെ പുറത്തൂടെ തടവി നോക്കി.... പഹയൻ ഡയപ്പർ ഇട്ടിട്ടുണ്ട്..
അപ്പോഴേക്കും ചേട്ടൻ പുട്ടും ദോശയുമായി വന്നു....നല്ല വിശപ്പുള്ളതിനാൽ രാജു പുട്ട് കഴിച്ചു തുടങ്ങി .. റീനയും വൈകാതെ വന്നു..
രാജുവിന്റെ കയ്യിൽ നിന്നു കുഞ്ഞിനെ വാങ്ങാൻ നോക്കിയപ്പോൾ അവൻ സാരല്ല്യ എന്നിട്ട് പറഞ്ഞു
റീന ദോശ കഴിച്ചു ചൂട് ചായ കുടിച്ചപ്പോൾ വളരെ ആശ്വാസമായ പോലെയായി..... ഒന്ന് തണുപ്പ് പിന്നെ വിശപ്പും.... അതിലൊന്നിനു ശമനം വന്നിരിക്കുന്നു....
ചായ കുടി കഴിഞ്ഞു വീണ്ടും യാത്ര തുടർന്നു....റീന താഴ്ചയിലേക്ക് നോക്കിയിരുന്നു...
പെട്ടെന്നാണ് ഒരു വളവിൽ ഒരു ബൈക്ക് കാരൻ റോങ്ങ് കയറി വന്നത്....
ആ ദേഷ്യത്തിൽ രാജു അറിയാതെ തെറി പറഞ്ഞു പോയി...
രാജു : യെന്ന തെവിടിയ മവ......##π#π#π
ഉച്ചത്തിലുള്ള തെറിവിളി കേട്ടു റീന ഞെട്ടി രാജുവിനെ നോക്കി... ഒപ്പം പാച്ചുവും എണീറ്റു കരച്ചിലായി ....
അപ്പോഴാണ് അമളി പറ്റിയെന്നു രാജുവിന് മനസ്സിലായത്... റീന രാജുവിന്റെ തന്നെ നോക്കി....
കുറച്ചു നേരം ഒന്നും മിണ്ടിയില്ല... പക്ഷെ പാച്ചുവുണ്ടോ കരച്ചിൽ നിർത്തുന്നു....
വിജനമായ ഒരു സ്ഥലത്തെത്തി വണ്ടി നിർത്തി രാജു ഇറങ്ങി... റീന ഇരിക്കുന്ന സൈഡിൽ വന്നു വണ്ടിയുടെ കർട്ടൻ ഇറക്കിയിട്ടു...
രാജു മാറി നിന്നു ആർക്കോ ഫോൺ വിളിക്കുന്നതായി
💬 Comments
View all comments