0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 871

റീന പാച്ചുവിന് പാൽ കൊടുക്കുന്നതിനിടയിൽ മിററിൽ കണ്ടു....

പാച്ചുവിന്റെ ഡയപ്പർ മാറ്റി റീന താഴ്ചയിലേക്ക് കളഞ്ഞു... റീനയും വണ്ടിയിൽ നിന്നിറങ്ങി....

റീന : ഹലോ...

രാജു ഫോൺ കട്ട്‌ ചെയ്ത് റീനയെ നോക്കി അവളുടെ അടുത്തെത്തി

റീന : ഇത്തിരി വെള്ളം എടുക്കാവോ...

രാജു പിന്നിൽ നിന്നു വെള്ളം എടുത്തു റീനയ്ക് കൊടുത്തു

റീന തുണിയിലേക്ക് വെള്ളമാക്കി പാച്ചുവിന്റെ ചന്തി തുടച്ചു..... അരയ്ക്ക് താഴെ ഡ്രസ്സ്‌ ഇല്ലാത്തതിനാലും പിന്നെ തണുത്ത വെള്ളം പതിഞ്ഞതിനാലും പാച്ചു തണുത്തു വിറച്ചു...

റീന വേഗം തന്നെ ഡയപ്പർ മാറ്റി നന്നായി തുടച്ചു ഡ്രസ്സ്‌ ഇടീപ്പിച്ചു....

രാജു : മതിയോ

റീന : മം..

രാജു ചെന്നു പിന്നിൽ വെള്ളം വെച്ചു... എന്നിട്ട് അവന്റെ ബാഗിൽ നിന്നു ഒരു ജാക്കറ്റും ഒരു കമ്പിളി പുതപ്പും എടുത്തു...

മണ്ണിൽ വന്ന റീനയ്ക് കൊടുത്തു...

രാജു : ഇതെടുത്തോ

റീന : അയ്യോ വേണ്ട...

രാജു : വേണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല... ഇനി തണുപ്പ് കൂടും..... കുഞ്ഞിനെയും പുതപ്പിക്ക്....

റീന ആ ജാക്കറ്റ് ധരിച്ചു.... പിന്നെ കമ്പിളി കൊണ്ട് ഒന്ന് മൂടുകയും ചെയ്തു....

രാജു വീണ്ടും യാത്ര തുടർന്നു.... ഏകദേശം എത്താറായി.... രാജുവിന് തണുക്കുന്നുണ്ടെന്ന് റീനയ്ക്ക് മനസ്സിലായി...

റീന : കമ്പിളി എടുത്തോളൂ...

രാജു അവളെ നോക്കി....

രാജു : വേണ്ട...

വണ്ടി ചുരം കയറി ഒരു ചെറിയ കവലയിലെത്തി നിന്നു.....എന്നിട്ട് വലത്തോട്ട് തിരിച്ചു ഇറങ്ങി.... ഒരു രണ്ട് കിലോമീറ്റർ കഴിഞ്ഞതും ഒരു ചെറിയ പട്ടണം അവർ മുമ്പിൽ കണ്ടു...

വണ്ടി ഓഫ്‌ ചെയ്തു രാജു

💬 Comments

View all comments