0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 343

: ഓക്കേ....എന്ന പോര്

രാജു വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്തു നീങ്ങി.... വണ്ടന്മേഡ് ചെറിയൊരു പട്ടണമാണ്...ഹോട്ടൽ സിതാര കണ്ടു പിടിക്കാൻ ബുദ്ധിമുട്ടായില്ല...

വണ്ടിയൊതുക്കി അവർ അകത്തേക്ക് കയറി.... ബീഫും പൊറോട്ടയും തട്ടി കൊണ്ടിരുന്ന ദേവസ്സിയവരെ നോക്കി... ഒപ്പം പാപ്പിയും ഉണ്ടായിരുന്നു

ദേവസ്സി....50 വയസ്സ് കഴിഞ്ഞ ഒരു സാദാ മനുഷ്യൻ..... അധികം ഉയരമില്ല.... കഴുത്തിലൊരു ഷോളും കയ്യിലൊരു ബാഗും...മുഖത്തൊരു കണ്ണടയും....

ദേവസ്സി : ഇവരാണല്ലേ....

പാപ്പി : ആഹ് ചേട്ടാ

ദേവസ്സി : എന്താ പേര്

രാജു : ശ്രീരാജ്

ദേവസ്സി : ഇത്...

രാജു റീനയെ നോക്കി....

രാജു : ഭാര്യയാണ്..... പേര് റീന

ദേവസ്സി : മ്മം....ആൺകുട്ടിയാണോ...

റീനയോടാണ് ചോദിച്ചത്.....റീന രാജുവിനെ നോക്കി... രാജു ഉത്തരം പറയാനായി റീനയോട് ആംഗ്യം കാണിച്ചു

റീന : അതെ...

ദേവസ്സി : എന്താ പേര്

റീന : പേരിട്ടിട്ടില്ല...പാച്ചുവെന്നു വിളിക്കും

ദേവസ്സി : അതേതെ പേരില്ലാത്തെ

റീന : മൂന്ന് മാസം ആയിട്ടേ ഉള്ളൂ...

ദേവസ്സി : മം..... ശരി...

ദേവസ്സി ഭക്ഷണം കഴിഞ്ഞു കൈ കഴുകി പുറത്തേക്ക് വന്നു.... ജീപ്പിന്റെ അടുത്തെത്തി നിന്നു...

ദേവസ്സി : കാര്യങ്ങൾ വളച്ചു കെട്ടിലാണ്ടെ പറയാം... വീട് വാടകയ്ക്ക് കൊടുക്കാനുള്ളതാ... പക്ഷെ ഫാമിലിക്കെ കൊടുക്കൂ...

രാജു അയാളുടെ വാക്കുകൾ ശ്രദ്ധിച്ചു...

ദേവസ്സി : വേറൊന്നുമല്ല.... കുര്യൻ മുതലാളിയുടെ വീടാണ്..... ഒന്നര ഏക്കർ ഉണ്ട്..,.. കുര്യൻ സാറിന്റെ അപ്പന്റെ അപ്പൻ റപ്പായി പണ്ട് വെട്ടിപിടിച്ച സ്ഥലമാണ്....അത് കഴിഞ്ഞു റപ്പായി മാപ്പളയുടെ മകൻ അന്തോണിയുടെ കയ്യിലെത്തി.... അന്തോണി അതിൽ കുറച്ചു സ്ഥലം ഇവിടത്തെ പള്ളിക്കാർക്കും പിന്നെ പാവപെട്ട ആളുകൾക്കും കൊടുത്തു....ബാക്കി ഉള്ളതാണ് ഈ ഒന്നര ഏക്കർ സ്ഥലം.... അതിപ്പോ കുര്യൻ സാറിന്റെ പേരിലാ

രാജു : ഈ കുര്യൻ സാർ...

ദേവസ്സി : ഹാ പറയട്ടെന്ന്....

ഇടയിൽ കയഫിയത്തിന്റെ ദേഷ്യം ദേവസ്സി പ്രകട്ടമാക്കി.....

ദേവസ്സി : ഈ കുര്യൻ സാർ ഇപ്പൊ കൊച്ചിയിലാ താമസം.... മൂത്ത മോനു അവിടെ വില്ലയുണ്ട്... ഇപ്പൊ അവിടെയ... ആൾക്ക് ഷുഗറും പ്രഷറും ഒക്കെ ഉള്ള കൂട്ടത്തിലാ...ആൾക്ക് രണ്ട് മക്കളാ ഒരാണും

💬 Comments

View all comments