0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 934

ഇങ്ങോട്ടു വന്നത് എന്തിനാ...

രാജു റീനയെ നോക്കി റീനയ്ക്കും മനസ്സിലാവാൻ വേണ്ടി ആ കഥയിറക്കി....

രാജു : നാട്ടിൽ ഉള്ള ചിട്ടി കമ്പനി പൊളിഞ്ഞു.... നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് പിന്നെ ഉള്ളതെല്ലാം വിറ്റ് കടം വീട്ടി ഇങ്ങോട്ട് വന്നതാണ്..... എന്തെങ്കിലും വേറെ ജോലി നോക്കണം.... പോരെ

നിർത്താതെ ആ ഡയലോഗ് രാജു കാച്ചി വിട്ടു...

പാപ്പി : ഓക്കേ....എന്ന പോര്

രാജു വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്തു നീങ്ങി.... വണ്ടന്മേഡ് ചെറിയൊരു പട്ടണമാണ്...ഹോട്ടൽ സിതാര കണ്ടു പിടിക്കാൻ ബുദ്ധിമുട്ടായില്ല...

വണ്ടിയൊതുക്കി അവർ അകത്തേക്ക് കയറി.... ബീഫും പൊറോട്ടയും തട്ടി കൊണ്ടിരുന്ന ദേവസ്സിയവരെ നോക്കി... ഒപ്പം പാപ്പിയും ഉണ്ടായിരുന്നു

ദേവസ്സി....50 വയസ്സ് കഴിഞ്ഞ ഒരു സാദാ മനുഷ്യൻ..... അധികം ഉയരമില്ല.... കഴുത്തിലൊരു ഷോളും കയ്യിലൊരു ബാഗും...മുഖത്തൊരു കണ്ണടയും....

ദേവസ്സി : ഇവരാണല്ലേ....

പാപ്പി : ആഹ് ചേട്ടാ

ദേവസ്സി : എന്താ പേര്

രാജു : ശ്രീരാജ്

ദേവസ്സി : ഇത്...

രാജു റീനയെ നോക്കി....

രാജു : ഭാര്യയാണ്..... പേര് റീന

ദേവസ്സി : മ്മം....ആൺകുട്ടിയാണോ...

റീനയോടാണ് ചോദിച്ചത്.....റീന രാജുവിനെ നോക്കി... രാജു ഉത്തരം പറയാനായി റീനയോട് ആംഗ്യം കാണിച്ചു

റീന : അതെ...

ദേവസ്സി : എന്താ പേര്

റീന : പേരിട്ടിട്ടില്ല...പാച്ചുവെന്നു വിളിക്കും

ദേവസ്സി : അതേതെ പേരില്ലാത്തെ

റീന : മൂന്ന് മാസം ആയിട്ടേ ഉള്ളൂ...

ദേവസ്സി : മം..... ശരി...

ദേവസ്സി ഭക്ഷണം കഴിഞ്ഞു കൈ കഴുകി പുറത്തേക്ക് വന്നു.... ജീപ്പിന്റെ അടുത്തെത്തി നിന്നു...

ദേവസ്സി : കാര്യങ്ങൾ വളച്ചു കെട്ടിലാണ്ടെ

💬 Comments

View all comments