Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
ചെയ്തു സമയം പൊക്കോളും..... വന്നപ്പോൾ മുതൽ കരഞ്ഞു കരഞ്ഞു ഒരു വിധമായി....
പാപ്പി : അണ്ണനും...... അണ്ണനും പഴയ കളി ചിരി ഇല്ല.....
രാജു : പോയത് അമ്മയും അനിയനുമല്ലെടാ.....
ആ സമയത്താണ് വർക്കിയും സാറയും വന്നത്... കയ്യിൽ ബക്കറ്റും വേറെ ചൂലും ഉണ്ടായിരുന്നു....
വർക്കി : അല്ല മക്കളെ നിങ്ങൾക്ക് സാധനങ്ങൾ ഒക്കെ വേണ്ടേ....
രാജു : വേണം ചേട്ടാ.... അത് വാങ്ങാൻ ഇറങ്ങുവായിരുന്നു...
വർക്കി : ആണോ.... എന്നാൽ ഞാനും വേണേൽ വരാം..... നിങ്ങൾക്ക് ഈ സ്ഥലം അത്ര പരിചയമില്ലലോ...
പാപ്പി : അതൊരു ഉപകാരമായിരിക്കും ചേട്ടാ...
സാറ : നിങ്ങൾ കഴിച്ചോ....
രാജു : മം.... കഴിച്ചു കഴിഞ്ഞതേ ഉള്ളൂ...
സാറ : പെണ്ണെവിടെ
രാജു : അകത്തുണ്ട്...
സാറ : ഞാൻ കയറുവാണേ
അതും പറഞ്ഞു സാറ അകത്തേക്ക് പോയി....
രാജു : പാപ്പി എന്നാ നീ ചേട്ടനെയും കൂട്ടി വിട്ടോ...ജീപ്പെടുത്തോ
പാപ്പി : മം.... ചേട്ടാ എന്നാ പോയാലോ
വർക്കി : ഓഹ് യെസ്....
പാപ്പി വണ്ടി സ്റ്റാർട്ട് ചെയ്തു.... ജീപ്പിൽ ഇരുന്നു കൊണ്ട് ബുള്ളറ്റ്റിന്റെ താക്കോൽ രാജുവിന് നേരെയെറിഞ്ഞു....
പാപ്പിയും വർക്കി ചേട്ടനും പോയി....
രാജു അകത്തേക്ക് പോയി... അടുക്കളയിൽ സാറയും റീനയും ഓരോ ജോലിയിൽ ആയിരുന്നു...
റീന : ഞാൻ ചെയ്തോളാം ചേച്ചി.....
സാറ : സാരല്ല്യ മോളെ.....
വർക്കി ചേട്ടനും സാറ ചേച്ചിയും ഇടിച്ചു കയറി ചെല്ലുന്ന പ്രകൃതമാണ്...... പക്ഷെ രാജുവിന് അവരുടെ വരവ് സഹായകരമായി....
രാജു വന്നതോടെ രണ്ട് പേരും രാജുവിനെ നോക്കി......രാജു റീനയോട്
💬 Comments
View all comments