0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 950

പെട്ടെന്നൊ....

സാറ : ചൂട് വെള്ളം എപ്പോഴും ഉണ്ടാകും.....അടുപ്പിലെ ചൂട് പോകണ്ടാന്നു വെച്ചു എപ്പോഴും വെള്ളം കലം കയറ്റി വെക്കും...

സാറ : ഞാൻ കുളിപ്പിച്ചോട്ടെ മോളെ...

റീന സമ്മതം മൂളി....

സാറ പാച്ചുവിനെ എടുത്തു കൊഞ്ചിച്ചു കൊണ്ട് ലാളിച്ചു..... വീടിന്റെ പുറത്തിരുന്നു കുളിപ്പിച്ചു....

റീനയ്ക്ക് സാറ ചേചി പാച്ചുവിനെ കുളിപ്പിക്കുന്നത് കണ്ടപ്പോൾ അമ്മയെ ഓർത്തു പോയി....

സാറ : ആ തോർത്തിങ് താ...

റീന തീർത്തു കൈ മാറി..... സാറ പാച്ചുവിനെ ശ്രദ്ധയോടെ കുളിപ്പിച്ചു തുവർത്തി റീനയുടെ കയ്യിലേക്ക് കൊടുത്തു.....

സാറ : മോളെ.... അവനു പാൽ കൊടുക്ക്....

റീന പാച്ചുവിന്റെ തുണി മാറ്റി പുതപ്പു കൊണ്ട് മൂടി...... അപ്പോഴാണ് ഡയപ്പർ തീർന്നത് മനസ്സിലായത്...... കുഞ്ഞിനെ പാൽ കൊടുത്തു...

റീന : ചേച്ചി... ആ ഫോൺ എടുക്കാമൊ...

ഫോൺ കിട്ടയത്തോടെ റീന രാജുവിന്റെ നമ്പർ നോക്കി ഡയൽ ചെയ്തു.....

വണ്ടിയിൽ ആയിരുന്ന രാജു ഫോൺ വന്നതോടെ വണ്ടി നിർത്തി...

രാജു : ആ ഹലോ

റീന : കുഞ്ഞിന്റെ ഡയപ്പർ തീർന്നു......

രാജു : ആഹ്... വേറെ എന്തെങ്കിലും...

റീന : ഇല്ല.....

കാൾ കട്ട്‌ ചെയ്തതോടെ സാറ

സാറ : മോളെ സമയം എത്രയായി....

റീന : 3 കഴിഞ്ഞു ചേച്ചി....

സാറ : ആണോ....

സാറ വീടിന്റെ മുറ്റത് ചെന്നു നിന്നു.....പാച്ചു ഉറങ്ങിയതോടെ റീനയും പുറത്തേക്ക് വന്നു.. അൽപ നേരം കഴിഞ്ഞു പാപ്പിയുടെ ജീപ്പ് ഫുൾ സാദനങ്ങൾ ആയി വരുന്നത് കണ്ടു....

മുറ്റത്തേക്ക് കയറ്റി നിർത്തിയ വണ്ടിയിൽ ഒരു വക വീട്ടിലേക്കുള്ള എല്ലാ

💬 Comments

View all comments