0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 951

സാധനങ്ങളും ഉണ്ടായിരുന്നു.....

പാപ്പിയും വർക്കിയും വണ്ടിയിൽ നിന്നിറങ്ങി....

പാപ്പി : പറഞ്ഞത് എല്ലാം ഉണ്ട്.....

വർക്കി : ഇറക്കെടാ....

പാപ്പി : ആ ചേട്ടാ...

റീനയും പാപ്പിയും വർക്കിയും സാറയും കൂടെ സാദനങ്ങൾ ഓരോന്നോരോന്നായി ഇറക്കി ഉമ്മറത്തു വെച്ചു....

വർക്കി : എടി....പിള്ളേര് എത്താറായാലോ...

റീന അത് ശ്രദ്ധിച്ചു..... പിള്ളേരോ?

സാറാ : 3.30 ആയിട്ടെ ഉള്ളൂ....

എല്ലാം ഇറക്കി അടുക്കളയിലേക്കുള്ള ഐറ്റംസ് റീന തന്നെ അടക്കി വെച്ചു....

ഉപ്പു തൊട്ട് കർപ്പൂരം വരെ...... പ്ലാസ്റ്റിക് പാത്രങ്ങൾ.... ബാത്രൂം ബക്കറ്റ്.... സോപ്പ് ചീപ് കണ്ണാടി.....കടല പരിപ്പ് അരി ഉഴുന്ന് മുതലായവ വേറെ....

ഭക്ഷണം പാചകം ചെയ്യാനുള്ള പാത്രങ്ങൾ കൈയിലുകൾ...

കിടക്കാനുള്ള പായ, പഞ്ഞിക്കൊണ്ടുള്ള മെത്ത, കൊതുക് വല മേശ കസേര

എല്ലാം റീന നോക്കി കൊണ്ടു നിന്നു....പിന്നാലെ വന്ന പാപ്പി വീടിന്റെ വൃത്തിയാക്കൽ കണ്ടു റീനയെ പ്രശംസിച്ചു....

പാപ്പിയും അവളെ ഒതുക്കി വെക്കാൻ സഹായിച്ചു.....

റീന : കാശ് ഒത്തിരി ആയോ...

പാപ്പി : മം.. ആയി..

റീന : ബുദ്ധിമുട്ടായി അല്ലെ...

പാപ്പി : എന്താ തങ്കച്ചി.... നിങ്ങൾക്കുണ്ടായ അത്രേം നഷ്ടം ഒന്നുമല്ലല്ലോ കാശ് ചിലവായി പോകുന്നതിൽ ...

റീനയുടെ കണ്ണുകൾ നിറഞ്ഞു...

പാപ്പി : തങ്കച്ചി.... കരയല്ലേ.. അണ്ണൻ അറിഞാ എന്നെ കൊല്ലും...വാ വേഗം അടക്കി വെച്ചിട്ട് ഒരു ചായ ഇട്ടു താ....

അടുക്കളയിലെ സാദനങ്ങൾ ഒരു വിധം എല്ലാം ഒതുക്കി വെച് സ്റ്റവ്വിലേക്ക് കണക്ഷൻ കൊടുത്ത് ശരിയാക്കി....

റീന ചായക്ക് വെള്ളം വെച്ചു.... പാപ്പി മുന്നിലേക്ക് ചെന്നു വർക്കിയുമായി ചിരി തമാശകൾ പങ്കു

💬 Comments

View all comments