Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
വെച്ചു....
അവരുടെ സംസാരത്തിൽ അവർ നല്ല അടുപ്പമായി എന്നു റീനയ്ക്ക് മനസ്സിലായി....
റീന ചായ റെഡി ആക്കി നാല് സ്റ്റീൽ ഗ്ലാസ്സിലേക്ക് പകർത്തി മുന്നിലേക്ക് വന്നു....
സാറ അവളുടെ വീടിന്റെ പടിക്കൽ ആരെയോ കാത്തു നിൽക്കുകയായിരുന്നു...
റീന : ചേച്ചി ചായ കുടിക്കാം....
വർക്കിയും പാപ്പിയും ഓരോ ഗ്ലാസ് ചായ എടുത്തു....
4 മണി ആയതോടെ ഒരു ഓട്ടോ സാറയുടെ വീടിന്റെ മുമ്പിൽ വന്നെത്തി നിന്നു.... രണ്ട് കുട്ടികൾ അതിൽ നിന്നു ചാടിയിറങ്ങി.....
സാറയുട കയ്യിൽ ബാഗ് കൊടുതു അകത്തേക്ക് ഓടി....
പാപ്പി : ചേട്ടന് ആകെ ഉള്ളത് മോളാന്നു പറഞ്ഞിട്ട്...
വർക്കി : ഓഹ്.... അതാണ് ഞങ്ങളുടെ ബെന്നിച്ചനും ബിൻസിയും.....താ ആ കാണുന്ന വീട്ടിലെയാണ്....
റീന തന്റെ ഇടതു വശത്തുള്ള വീട്ടിലേക്ക് നോക്കി....
വർക്കി : മേരിയുടെ മക്കളാണ്.....ഭർത്താവ് ആൻസൺ ഒരു ആക്‌സിഡന്റിൽ 3 കൊല്ലം മുൻപ് തൊടുപുഴയിൽ വെച്ചു മരിച്ചു....പിന്നെ ആകെയുണ്ടായിരുന്ന അമ്മയും ഈയടുത്തു പോയി......അവർ അവിടെ തനിച്ചാ
പാപ്പി : ഓഹ് കഷ്ടം ...
വർക്കി : മേരി കട്ടപ്പനയിലാ ജോലി.... അക്കൗണ്ടന്റ് ആണ്.... അവള് വരുമ്പോ 6 മണിയാവും....അതുകൊണ്ട് പിള്ളേര് ഞങ്ങടെ കൂടെ ഉണ്ടാകും....
റീന മുറ്റത് കളിക്കുന്ന പെൺകുട്ടിയെ നോക്കി.... സാറ ചേച്ചി വന്നു അവളെ അകത്തേക്കു കൊണ്ടു പോയി ഡ്രസ്സ് മാറ്റി കൊടുത്തു...
വർക്കി : സാറക്ക് പിള്ളേരെന്നു പറഞ്ഞാ ജീവനാ....എനിക്കും കേട്ടോ...
റീന : ചേട്ടനെന്താ ചെയ്യുന്നേ....
വർക്കി : എനിക്ക് ഇവിടെ എസ്റ്റേറ്റില്ലാ...രണ്ട് ദിവസം ഫ്രീയാ....അടുത്ത ലോഡ് വരണം....
അപ്പോഴേക്കും സാറ ചേച്ചി ഒരു പാത്രത്തിൽ
💬 Comments
View all comments