0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 953

അവലുമായി വന്നു.....

വർക്കി : ബെസ്റ്റ് അവരെ ഒറ്റയ്ക്കാക്കിയാണോ പൊന്നെ...

സാറ : ടീവി വെച്ചു കൊടുത്തിട്ടുണ്ട്....കുറച്ചു നേരം അടങ്ങി ഇരുന്നോളും....

പാപ്പിയും വർക്കിയും അവലെടുത്തു കഴിച്ചു .....

സാറ : എൻറെ മോളെ.... അപ്പുറത്തെ വീട്ടിലെയാ രണ്ടെണം... പക്ഷെ ഏതു നേരവും ഞങ്ങടെ അടുത്താ....

റീന ചിരിച്ചു.....

സാറ : ചേച്ചിയും അനിയനും എപ്പോഴും വഴക്കാ.... എന്നാ കണ്ടില്ലെങ്കിലോ ഒടുക്കത്തെ സ്നേഹവും.....

പാച്ചു വീണ്ടും കരഞ്ഞതോടെ റീന അകത്തേക്ക് പോയി..... റീന കൊച്ചിനെ എടുത്തു പാൽ കൊടുത്തു പുറത്തേക്ക് വന്നു...

സാറ : മോളെ എന്തെങ്കിലും ഇനി ചെയ്യാനുണ്ടോ....

റീന : ഇനി ഞാൻ ചെയ്തോളാം ചേച്ചി... രാവിലെ തൊട്ട് ചേച്ചി തുടങ്ങിയതല്ലേ...

വർക്കി : അയ്യോ... കാണുന്ന പോലെ അല്ല... ഫുൾ ടൈം പണിയാ ഇവൾക്ക്.... കാരണം ചെയ്യുന്ന ജോലി മര്യാദക്ക് ചെയ്യാതെ അത് തന്നെ വീണ്ടും വീണ്ടും ചെയ്യല്ലാണ് ഹോബി...

പാപ്പിയും റീനയും ചിരിച്ചു.....റീന ചിരിക്കുന്നത് പാപ്പി ആദ്യമായാണ് കാണുന്നത്....സാറ വർക്കിയേ ഒന്ന് നോക്കി....

സാറ ചെന്നു കുഞ്ഞിനെ വാങ്ങി....

സാറ : പാച്ചു കുട്ടാ..... എണീറ്റോടാ.....

വർക്കി : ഇവന്റെ പേര് ശരിക്കും എന്താ...

റീന : പാച്ചു എന്നാണ് വിളിക്കുന്നത്.... ശരിക്കുള്ള പേര്.... ഇത് വരെ ഇട്ടിട്ടില്ല...

വർക്കി : അത് ഇനി എന്നാ...

സാറ : ഓഹ് സമയമുണ്ടന്നെ....മൂന്ന് മാസമല്ലേ ആയുള്ളൂ....

റീന ഓർത്തു ശരിക്കും ഇന്നാണ് കുഞ്ഞിന്റെ പേര് ഇടേണ്ടത്..... അതിനായുള്ള കാര്യത്തിന് വേണ്ടി പോയപ്പോഴല്ലേ ജീവിതം തകിടം മറിഞ്ഞത്....

റീന ആലാചനയിലാണ്ട് നിന്നു...

സാറ :

💬 Comments

View all comments