0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 964

: നേരം വൈകി... പക്ഷെ തണുപ്പ് കാരണം അറിഞ്ഞില്ല....

രാജു : പാച്ചു

റീന : ഉറക്കമാണ്....

രാജു : ഇവിടെ മുടിഞ്ഞ തണുപ്പാണ്.....

റീനയും ചായ കുടിച്ചോണ്ട് ഉമ്മറത്തു വന്നിരുന്നു....

രാജു : ഇവിടെ എത്ര നാൾ വേണ്ടി വരും എന്നറിയില്ല.... പക്ഷെ താൻ സുരക്ഷിതയാണ്

റീന : പക്ഷെ നിങ്ങൾക്ക് ബുദ്ധിമുട്ടായില്ലേ... അവരെ ഒക്കെ പിരിഞ്ഞിരിക്കേണ്ടി വന്നില്ലേ

രാജു : എന്നു വെച്ചു..... നിങ്ങളെ ഒറ്റയ്ക്കാക്കാൻ പറ്റുമോ

റീനയുടെ മുഖം വാടി

രാജു : അതൊന്നും ഓർത്തു വിഷമിക്കണ്ട..... ഇതൊക്കെ അവസാനിക്കും....

റീന : എന്നെ കിട്ടാതെ ഇതവസാനിക്കില്ല...എന്നെ കൊല്ലാതെ എന്റെ അപ്പനും കൂട്ടരും അടങ്ങില്ല....എനിക്ക് വേണ്ടിയാണു അമ്മയും ശ്രീയേട്ടനും....

അത് പറഞ്ഞു റീന കരഞ്ഞു...

രാജു : തെ.... ഒന്നാമത് വേറെ നാട്..... വെറുതെ ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നാൽ ഇവിടത്തുകാർക്ക് വല്ല സംശയം തോന്നും.... ഇനി കരയണമെങ്കിൽ റൂമിലേക്ക് പോ...

തെല്ലൊരു ദേഷ്യത്തിൽ രാജു ചായ ഗ്ലാസ്‌ തിരിച്ചേല്പിച്ചു പറഞ്ഞു.... റീനയതോടെ കണ്ണുകൾ തുടച്ചു....

രാജു : തനിക്കും എനിക്കും നഷ്ടങ്ങളുണ്ട്...... അത് അംഗീകരിച്ച മുന്നോട്ട് പോയാലെ പറ്റൂ....

റീന തലയാട്ടി അകത്തേക്ക് പോയി.....

രാവിലെ രണ്ടു പേരും അവരുടെ കാര്യങ്ങളൊക്കെ ചെയ്തു രാവിലത്തെ ചായയും കുടിച്ചു കുളിച്ചു റെഡി ആയി..

റീനയ്ക്ക് അടുക്കളയിൽ തിരക്കുണ്ടായിരുന്നു....

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.... എന്നാലും ഇനിയെന്ത് എന്ന അവസ്ഥയിൽ രാജു പുറത്തേക്ക് വന്നു കസേര വലിച്ചിട്ടു ഇരുന്നു....

റീന ചായ കുടി കഴിഞ്ഞു കുഞ്ഞിനേയും തന്റെയും ഡ്രെസ്സുകൾ അലക്കാൻ എടുത്തു.....

പാച്ചു കരഞ്ഞതോടെ അവൾ തിരിച്ചെത്തിയെങ്കിലും

💬 Comments

View all comments