0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 962

രാജു പായയിൽ കൈകൾ തണുപ്പ് കാരണം കാലിനിടയിൽ തിരുകി കിടന്നുറങ്ങുകയായിരുന്നു....

റീനയ്ക് പാവം തോന്നി....അവൾ. മുറിയിൽ പോയി വേറൊരു പുതപ്പെടുത്തു വന്നു രാജുവിനെ മൂടി....

റീന തന്റെ മുറിയിൽ വന്നുകുറെയേറെ കാര്യങ്ങൾ ആലോചിച്ചു കിടന്നുറങ്ങി ....

അങ്ങനെ എലാപ്പാറയിലെ അവരുടെ ആദ്യ രാത്രി കഴിഞ്ഞു....

___________________________________________

നേരം പുലർച്ചെ ആറായി..... നല്ല തണുപ്പ് തന്നെ......രാജു എണീറ്റു ...

തന്നെ ആരോ പുതപ്പ് കൊണ്ട് മൂടി..... റീനയാണെന്നത് സ്വാഭാവികം....

എണീറ്റു റീനയുടെ റൂമിലേക്ക് നോക്കി.... പിന്നെ അടുക്കളയിലേക്കും.....

അടുക്കളയിൽ ആരുമില്ല.... അപ്പോ ഉറക്കമായിരിക്കും....

ഡോറിൽ ചെന്നു തൊട്ട് നോക്കി... അകത്തു നിന്നു കുട്ടിയിട്ടിട്ടുണ്ട് .....

രാജു പുതപ്പു മൂടി തന്നെ ഡോർ തുറന്നു ഉമ്മറത്തേക്ക് വന്നു..... നല്ല കോടയുണ്ട്..... നേരം പുലർന്നെങ്കിലും ഇരുട്ട് പടർന്ന പോലെ തന്നെ..... പിന്നെ വർക്കി ചേട്ടന്റെ വീട് കൃത്യമായി കാണാനാകുന്നില്ല....

രാജു ഇത്രയും കരുതിയില്ല ഈ സ്ഥലത്തിനെ പറ്റി.....

മുറ്റത്തിറങ്ങി നടന്നു കുറച്ചു.... മുണ്ട് പറ്റില്ല..... കാലൊക്കെ തണുത്തു മരവിക്കും.....

റീനയും എണീറ്റു......മൊബൈൽ നോക്കി..... സമയം 6.30 ആവുന്നു..... നേരത്തേ എണീക്കാറുള്ളതാ..... പക്ഷെ പുതിയ സ്ഥലവും ക്ഷീണവും തണുപ്പും പ്രശ്നമായി

പാച്ചു മൂടി പുതച്ചു സുഖായി ഉറങ്ങുന്നു.....രണ്ടു വട്ടമാണ് ഡയപ്പർ മാറ്റിയത്... രാജുവിന്റെ മുറി തുറന്നു കിടക്കുന്നതുകൊണ്ട് ആളില്ല എന്നു മനസ്സിലായി ..

നേരെ അടുക്കളയിൽ ചെന്നു ചായ ഇടാൻ വെള്ളം തെളപ്പിച്ചു....

മുറ്റത് നടന്നു കൊണ്ടിരുന്ന രാജുവിന്റെ അടുത്ത് റീന ചായയുമായി വന്നു...

രാജു : എന്തിനാ നേരത്തേ എണീറ്റത്... നല്ല തണുപ്പാണ് കിടക്കായിരുന്നില്ലേ

റീന ചായ ഗ്ലാസ്‌ നീട്ടി

റീന

💬 Comments

View all comments