0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 961

: അല്ല... നല്ല തണുപ്പാണ്... നിലത്തു...

രാജു : അത് സാരല്ല....

റീന : ആ മെത്ത നിങ്ങൾ എടുത്തോളൂ

രാജു : സാരമില്ലന്നെ...ആ ലൈറ്റ് ഓഫ്‌ ചെയ്തോളൂ

റീന ലൈറ്റ് ഓഫ്‌ ചെയ്തു അവളുടെ മുറിയിലേക്ക് പോയി കട്ടിലിൽ കിടന്നു.... നല്ല തണുപ്പുണ്ട്.... പാച്ചു സെറ്റ് ആണ്..റീനയും നല്ല പുതപ്പെടുത്തു മൂടി.....

അവൾക്ക് ഈ സ്ഥലം ശാന്തമായി തോന്നി.... വേറേതോ ലോകത്തിൽ വന്നു പെട്ട പോലെ....

നാട്ടിലെയും തേനിയെയും പോലെ ബഹളങ്ങലില്ല.... അടുത്തുള്ളവരും നല്ല ആളുകൾ തന്നെ....

മല്ലിയെ വിട്ടു പോന്നതിന്റെ വിഷമം സാറ ചേച്ചി തത്കാലം തീർത്തു....

മല്ലിയെ ഓർത്തപ്പോൾ റീന മല്ലിയെ ഫോണിൽ വിളിച്ചു

മല്ലിയുമായി കുറച്ചു നേരം സംസാരിച്ചു... രവീണ രാവിലെ തന്നെ അന്വേഷിച്ചെന്നും കുഞ്ഞിവാവയെ കാണാത്തതിൽ സങ്കട പെട്ടെന്നും പറഞ്ഞു...

റീനയും ഇന്നത്തെ വിശേഷങ്ങൾ പങ്കു വെച്ചു. പാപ്പി അവടെ എത്തിയത് മല്ലി പറഞ്ഞതിലൂടെ അറിഞ്ഞു....

നേരം 9 ആയിട്ടു പോലുമില്ല.... സാധാരണ ഈ നേരമൊന്നും ഉറങ്ങാറില്ല...

റീന തന്റെ കാര്യങ്ങൾ ഓർത്തു.... നാട്ടിലെ വീട് വിട്ട്... ബാലേട്ടനെയും ദേവി ചേച്ചിയെയും വിട്ട്..... സങ്കൽപിക്കാൻ പറ്റുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്

കുറച്ചു നേരം കരഞ്ഞു... പിന്നെ തണുപ്പ് കാരണം കിടന്നു.....

കുറച്ചു കഴിഞ്ഞു നോക്കി... പാച്ചു മൂത്രം ഒഴിച്ചു തുണി മൊത്തം നനച്ചു... മെത്തയിൽ ഷീറ്റ് വിളിച്ചത് കൊണ്ട് മെത്ത നനഞ്ഞില്ല

റീന പാച്ചുവിന്റെ ഡ്രസ്സ്‌ മാറ്റി നന്നായി പുതച്ചു വീണ്ടും കിടത്തി....നല്ല തണുപ്പ് ഉണ്ട്...

രാജുവിന്റെ വാതിൽ ചാരി കിടന്നു....

റീന രാജുവിന്റെ റൂമിലേക്ക് പോയപ്പോൾ

💬 Comments

View all comments