0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 960

സാരല്ല

രാജു : ഇവിടെ ഓക്കേ ആണല്ലോ ലെ

റീന : മം....

രാജു : എനിക്ക് അയല്പക്കക്കാരെ അങ്ങനെ അറിയില്ല... എന്നാലും ഒന്ന് സൂക്ഷിക്കണം...

റീന : മനസ്സിലായി.... കണ്ടിട്ട് പാവങ്ങളാ

രാജു : മം...

രാജു തനിക്കും കഞ്ഞി വിളമ്പുന്നത് കണ്ട് റീന എതിർത്തെങ്കിലും രാജു കഞ്ഞി ഒഴിച്ചു...

റീന : വേണ്ടായിരുന്നു

രാജു : ഉച്ചക്ക് ഇന്നും കഴിച്ചില്ലല്ലോ

റീന : അത്....

രാജു : രുചി ഇല്ലായിരുന്നു അല്ലേ

റീന തലയാട്ടി

റീന : പക്ഷെ നിങ്ങൾ രണ്ടു പേരും മിഴുവൻ കഴിച്ചല്ലോ

രാജു ഒന്ന് ചിരിച്ചേയുള്ളൂ

രാജു : ജയിലിൽ ഇതിലും മോശം ഭക്ഷണം കഴിച്ചു വളർന്നവരാ ഞങ്ങൾ....

റീനയ്ക്ക് അതുകേട്ടു പാവം തോന്നി...

രാജു : ഭക്ഷണം ബാക്കി വെച്ചാൽ അടിയായിരുന്നു അവിടെ...അതുകൊണ്ട് ഭക്ഷണം ഇന്നും കളയില്ല.....

റീനയ്ക്ക് തന്റെ പ്ലേറ്റിൽ ഉള്ളതും മുഴുവൻ കഴിക്കേണ്ടി വരുമെന്ന് മനസ്സിലായി..

രാജു : ഞാൻ എണീക്കുവാണേ...

രാജു ഭക്ഷണം കഴിഞ്ഞു എണീറ്റു.... റീനയും പിന്നാലെ മുഴുവനും കഴിച്ചു ബാക്കി ജോലികളൊക്കെ കഴിച്ചു....

തന്റെ റൂമിൽ ചെന്നു കണ്ട റീന തന്റെ ബെഡിൽ പഞ്ഞി മെത്തയും കൊതുക് വലയും ഒരുക്കി വെച്ചത് കണ്ടു രാജുവിന്റെ മുറിയിലേക്ക് നോക്കി....

റീന രാജുവിന്റെ മുറിയിലേക്ക് ജഗ്ഗും ഗ്ലാസുമായി പോയി...

റീന : വെള്ളം....

രാജു : അവിടെ നിലത്തു വെച്ചോളൂ...

പായയിൽ തുണി വിരിച്ചു കിടന്ന രാജുവിനെ കണ്ടു റീനയ്ക് ബുദ്ധിമുട്ട് തോന്നി....

റീന പോകുന്നില്ലന്നു കണ്ട രാജു

രാജു : എന്തെ...

റീന

💬 Comments

View all comments